മാരാങ്കണ്ടി എൽ പി എസ് (മൂലരൂപം കാണുക)
20:11, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2017→മുന്‍സാരഥികള്‍
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 39: | വരി 39: | ||
ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.കുട്ടികളുടെ എണ്ണത്തിനാനുപതികമായ മൂത്രപ്പുര, ടോയ് ലറ്റ് ,കുടിവെള്ള സൗകര്യം, വൈദ്യുതികരണം, ശുചിത്വമുള്ള പാചകപ്പുര പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, വൃക്ഷങ്ങൾ തണൽ വിരിച്ച കളിമുറ്റം,ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് | ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.കുട്ടികളുടെ എണ്ണത്തിനാനുപതികമായ മൂത്രപ്പുര, ടോയ് ലറ്റ് ,കുടിവെള്ള സൗകര്യം, വൈദ്യുതികരണം, ശുചിത്വമുള്ള പാചകപ്പുര പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, വൃക്ഷങ്ങൾ തണൽ വിരിച്ച കളിമുറ്റം,ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് | ||
== മുന്‍സാരഥികള്‍ == | ==മാനേജ്മെന്റ്== | ||
മൊയ്തീൻ ഹാജി, അലി ഹാജി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.അലിഹാജിയുടെ കാലത്ത് സ്കൂൾ, പള്ളിക്കമ്മിറ്റിക്ക് കൈമാറുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ് ആയ ജനാബ് സി എച്ച് അബു സ്കൂൾ മാനേജർ ആവുകയും ചെയ്യ്തു. 2016മുതൽ ജനാബ് മഹമ്മൂദ് ഹാജി സ്കൂൾ മാനേജരായി പ്രവർത്തിച്ചുവരുന്നു. | |||
== മുന്‍സാരഥികള്‍ == | |||
പാടിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ , അച്യുതൻമാസ്റ്റർ , കുഞ്ഞി കൃഷ്ണകുറുപ്പ്, ശാന്ത ടീച്ചർ , സുലൈയ ടീച്ചർ , ലക്ഷ്മി ടീച്ചർ , നാണുമാസ്റ്റർ , പദ്മനാഭൻ മാസ്റ്റർ | പാടിയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ , അച്യുതൻമാസ്റ്റർ , കുഞ്ഞി കൃഷ്ണകുറുപ്പ്, ശാന്ത ടീച്ചർ , സുലൈയ ടീച്ചർ , ലക്ഷ്മി ടീച്ചർ , നാണുമാസ്റ്റർ , പദ്മനാഭൻ മാസ്റ്റർ |