"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


 
1909 മ‍‍ഞ്ചേരിയില്‍ ദളിത്  വിദ്യാര്‍ത്ഥിക്ക് മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1917 ല്‍ ആദി ദ്രാവിഡ പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചമ സ്കൂല്‍ എന്ന േപരില്‍ ചാലിയത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.1927ല്‍ സ്കുൂളിന്റെ പ്രവര്‍ത്തിച്ചിരുന്ന വട്ടപ്പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. എല്ലാ സമുദായക്കാര്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു.1938ല്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത െകട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി . സ്കൂളിന്‍െറ േപര് മാറ്റി board compulsary school എന്നാക്കി കുറേ കാലം വാടക െകട്ടിടത്തില് ‍പ്രവര്‍ത്തിച്ചിരുന്ന സ്കൂല്‍ 2006 ല്‍ കടലുണ്ടി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്ത് ഏറ്റെടുത്തു. തുടര്‍ന്ന് സ്കുൂളില്‍ 
ഒരുപാട് വികസനം നടന്നു. 1 -5 വരെ ക‌‌്ലാസ്സുകളിലായി 105 കുട്ടികളും pre primary വിഭാഗത്തില് 47 കുട്ടികളും ഇപ്പോല്‍ നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342500" എന്ന താളിൽനിന്ന് ശേഖരിച്ചത്