എ.എൽ.പി.എസ് പയമ്പ്ര (മൂലരൂപം കാണുക)
12:35, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സോഷ്യൽ സയൻസ് ക്ലബ്ബ്=== | ===സോഷ്യൽ സയൻസ് ക്ലബ്ബ്=== | ||
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. | നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അബിനയെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സിയാ ഉല്‍ ഹഖ്, ശൈലജ എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. മുഴുവന്‍ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ലാസ്സ് നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ സ്കൂളിലും പരിസരത്തും പോസ്റ്റുറുകള്‍ പതിക്കാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു. | ||
===ആരോഗ്യ ക്ലബ്ബ്=== | ===ആരോഗ്യ ക്ലബ്ബ്=== | ||
===സയൻസ് ക്ലബ്ബ്=== | ===സയൻസ് ക്ലബ്ബ്=== | ||
വരി 89: | വരി 87: | ||
===ഗാന്ധിദർശൻ ക്ലബ്ബ്=== | ===ഗാന്ധിദർശൻ ക്ലബ്ബ്=== | ||
===പരിസ്ഥിതി കാർഷിക ക്ലബ്ബ്=== | ===പരിസ്ഥിതി കാർഷിക ക്ലബ്ബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3055822,75.8742562|width=800px|zoom=12}} | {{#multimaps:11.3055822,75.8742562|width=800px|zoom=12}} |