ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Manchavilakom}} | {{prettyurl| Govt. U. P. S. Manchavilakom}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്= | ||
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| സ്ഥാപിതദിവസം= 01 | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതമാസം= 06 | |സ്കൂൾ കോഡ്=44547 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037065 | ||
| | |യുഡൈസ് കോഡ്=32140900605 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1881 | ||
| | |സ്കൂൾ വിലാസം= ഗവണ്മെൻ്റ് യുപിഎസ് മഞ്ചവിളാകം,മഞ്ചവിളാകം | ||
| | |പോസ്റ്റോഫീസ്=മഞ്ചവിളാകം | ||
| പഠന | |പിൻ കോഡ്=695503 | ||
| പഠന | |സ്കൂൾ ഫോൺ=0471 2232833 | ||
| പഠന | |സ്കൂൾ ഇമെയിൽ=hm.manchavilakom@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാറശാല | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കൊല്ലയിൽ | ||
| | |വാർഡ്=5 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പ്രധാന | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| പി.ടി. | |താലൂക്ക്=നെയ്യാറ്റിൻകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=248 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=209 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=457 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് എം എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ എസ് വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ | |||
|സ്കൂൾ ചിത്രം=[[പ്രമാണം:44547school2.png|ലഘുചിത്രം|നടുവിൽ|Govt UPS Manchavilakom]] | |||
|size=350px | |||
|caption= | |||
|ലോഗോ=44547_logo.jpg | |||
|logo_size=80px | |||
}} | }} | ||
==ചരിത്രം | '''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന</small>''' | ||
'''<small>ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>''' | |||
== '''ചരിത്രം''' == | |||
'''<small>1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം</small>''' | |||
'''<small>എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>''' | |||
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
'''<small>ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച്</small>''' | |||
'''[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ|<small>കൂടുതൽ അറിയാൻ</small>]]''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
<small>'''പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്'''.</small> | |||
==== <small>പഠനയാത്രകൾ</small> ==== | |||
==== സയൻസ് ഫെസ്റ്റ് ==== | |||
==== ഗണിതോത്സവം ==== | |||
== '''മാനേജ്മെന്റ്''' == | |||
'''<small>കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തി]ന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു. മലയാളം മീഡിയത്തിലൂടെയും ഇംഗ്ളീഷ് മീഡിയത്തിലൂടെയും കുട്ടികൾ പഠനം നടത്തുന്നു. കേന്ദ്രപാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി SCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.</small>''' | |||
== '''മുൻസാരഥികൾ''' == | |||
=== സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | |||
'''<small>സ്കൂളിലെ ഇന്ന് കാണുന്ന തരത്തിലുള്ള പാഠ്യ പാഠ്യേതര മികവിന് മുൻപുണ്ടായിരുന്ന പ്രഥമാദ്ധ്യാപകർ വഹിച്ച പങ്ക് നിസ്തുലമാണ്. സ്കൂളിനെ നയിച്ച മുൻ സാരഥികളെ അറിയുന്നതിനായി...</small>''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|ശ്രീ പ്രശാന്ത് എം എസ് | |||
|2022 മുതൽ | |||
|- | |||
|ശ്രീമതി സന്ധ്യ എസ് | |||
|2018-2022 | |||
|- | |||
|ശ്രീമതി വസന്തകുമാരി | |||
| | |||
|- | |||
|ശ്രീമതി കല ബി എസ്സ് | |||
| | |||
|- | |||
|ശ്രീമതി |ഹെലൻ ഡൊറോത്തി എം ജെ | |||
| | |||
|- | |||
|ശ്രീ ജെ ശശി | |||
| | |||
|- | |||
|ശ്രീ സോമശേഖരൻ നായർ | |||
| | |||
|- | |||
|ശ്രീ എൻ ശശി | |||
| | |||
|- | |||
|ശ്രീ ഭാസ്കരൻ | |||
| | |||
|- | |||
|ശ്രീ സുകുമാരൻ | |||
| | |||
|} | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
'''<small>വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.</small>''' | |||
'''<small>നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി....</small>''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!<small>ക്രമ നമ്പർ</small> | |||
!പേര് | |||
!പ്രവത്തന മേഖല | |||
|- | |||
|1 | |||
|പത്മശ്രീ ഗോപിനാഥൻ നായർ | |||
|കൈത്തറി | |||
|- | |||
|2 | |||
|ശ്രീ സി കെ ഹരീന്ദ്രൻ | |||
|'''എം എൽ എ''' | |||
|- | |||
|3 | |||
|ഡോ സതീഷ് കുട്ടി | |||
|ശില്പകലാ വിദഗ്ധൻ | |||
|- | |||
|4 | |||
|ഡോ മാധവൻ നായർ | |||
|ആരോഗ്യ വകുപ്പ് | |||
|- | |||
|5 | |||
|ഡോ സുജിന | |||
|മൈക്രോ ബയോളജി | |||
|- | |||
|6 | |||
|ഡോ പ്രദീപ | |||
|എക്കണോമിക്സ് | |||
|- | |||
|7 | |||
|ശ്രീ എം എസ് ദിലീപ് | |||
|സാഹിത്യകാരൻ | |||
|- | |||
|8 | |||
|ശ്രീ ടി എൻ അജയകുമാർ | |||
|ഡെപ്യൂട്ടി കളക്ടർ | |||
|- | |||
|9 | |||
|ശ്രീ സി ആർ കെ സുർജിത് | |||
|ജി സ് ടി ഡെപ്യൂട്ടി കമ്മീഷണർ | |||
|- | |||
|10 | |||
|ശ്രീ പ്രദീപ് കുമാരപിള്ള | |||
|സിനിമാ ഗാന നിരൂപകൻ | |||
|- | |||
|11 | |||
|ശ്രീ സനൽ പുകിലൂർ | |||
|കവി , അധ്യാപകൻ | |||
|- | |||
|12 | |||
|ശ്രീ എൻ കെ സുനു | |||
|ചിത്രകാരൻ | |||
|} | |||
== | == '''അംഗീകാരങ്ങൾ''' == | ||
'''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ</small>''' | |||
'''<small>സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ</small>''' | |||
'''<small>സബ്ജില്ലാതല</small>''' '''<small>മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല</small>''' | |||
'''<small>ബി ആർ സി ക്ക്</small>''' '''<small>ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത്</small>''' | |||
'''<small>നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>''' | |||
==വഴികാട്ടി== | == '''വഴികാട്ടി''' == | ||
{{ | *നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
*നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും | |||
*ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ | |||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . | |||
*ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ . | |||
*പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ | |||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം . | |||
---- | |||
{{Slippymap|lat=|8.40296052141367|lon= 77.1329803397857|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ