"CHERUVANNUR NORTH.M.L.P SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,937 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2017
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചെറുത്തുത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട് ==
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340043" എന്ന താളിൽനിന്ന് ശേഖരിച്ചത്