"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:


==നാടോടി വിജ്ഞാന കോശം==
==നാടോടി വിജ്ഞാന കോശം==
''മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.
1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം  അദ്ദേഹത്തിന്‍റെ സഹോദരന്‍
ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ  യു പി സ്ക്കൂള്‍ സ്ഥാപിച്ചു.
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.
1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.
1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.
എളംകൂര്‍ ഗ്രാമവാസികള്‍  സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍  ഹൈസ്ക്കൂളാക്കി
ഉയര്‍ത്തുകയും  ചെയ്തു.
1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
.''
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33988" എന്ന താളിൽനിന്ന് ശേഖരിച്ചത്