"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
                   അഴീക്കോട്  പ‍ഞ്ചായത്തില്‍ വായിപ്പറപ൩ില്‍ 1925ല്‍ വിജ്ഞാനകുതുകികളായ നാട്ടുകാര്‍ ചേര്‍ന്ന് അവിടത്തെ കുട്ടികള്‍ക്ക് പഠിക്കുവാനായി ഒരു വിദ്യാലയം ആരംഭിച്ചു തുടങ്ങി. സാമൂഹികമായും സാ൩ത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.ഈ മഹത്തായ ലക്ഷ്യം കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞു.സ്കൂളിന്‍െറ ചുമതല ശ്രീ . പി .കുമാരന്‍ മാസ്റ്റര്‍ക്കായിരുന്നു.ആദ്യ വര്‍‍‍ഷങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏഴുവരെയുള്ള ക്ലാസ്സുകള്‍ നിലവില്‍ വന്നത്.  രണ്ടു വീതം ഡിവീ‍‍‍‍ഷനുകളും ഒന്നു മുതല്‍ ഏഴുവരെ അഞ്ഞൂറോളം കുട്ടികളും 21 ജീവനക്കാരും ഉണ്ടായിരുന്നു.ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഉന്നത നിലയില്‍ എത്തിയവര്‍ ധാരാളമുണ്ട്, കണ്ണൂര്‍ സബ്കലക്ടറായിരുന്നു ശ്രീ .പീ.ഒ .പത്മനാഭന്‍ ന൩്യാര്‍,വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീ .പി .ഒ.ലക്ഷ്മണന്‍ ന൩്യാര്‍ ,കൃഷി ഒാഫീസര്‍ ശ്രീമതി .എം. കെ.പത്മം എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ‍
                   അഴീക്കോട്  പ‍ഞ്ചായത്തില്‍ വായിപ്പറ൩ില്‍ 1925ല്‍ വിജ്ഞാനകുതുകികളായ നാട്ടുകാര്‍ ചേര്‍ന്ന് അവിടത്തെ കുട്ടികള്‍ക്ക് പഠിക്കുവാനായി ഒരു വിദ്യാലയം ആരംഭിച്ചു തുടങ്ങി. സാമൂഹികമായും സാ൩ത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.ഈ മഹത്തായ ലക്ഷ്യം കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞു.സ്കൂളിന്‍െറ ചുമതല ശ്രീ . പി .കുമാരന്‍ മാസ്റ്റര്‍ക്കായിരുന്നു.ആദ്യ വര്‍‍‍ഷങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏഴുവരെയുള്ള ക്ലാസ്സുകള്‍ നിലവില്‍ വന്നത്.  രണ്ടു വീതം ഡിവീ‍‍‍‍ഷനുകളും ഒന്നു മുതല്‍ ഏഴുവരെ അഞ്ഞൂറോളം കുട്ടികളും 21 ജീവനക്കാരും ഉണ്ടായിരുന്നു.ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഉന്നത നിലയില്‍ എത്തിയവര്‍ ധാരാളമുണ്ട്, കണ്ണൂര്‍ സബ്കലക്ടറായിരുന്നു ശ്രീ .പീ.ഒ .പത്മനാഭന്‍ ന൩്യാര്‍,വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീ .പി .ഒ.ലക്ഷ്മണന്‍ ന൩്യാര്‍ ,കൃഷി ഒാഫീസര്‍ ശ്രീമതി .എം. കെ.പത്മം എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335732" എന്ന താളിൽനിന്ന് ശേഖരിച്ചത്