"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
               പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്  കല- കായിക- ശാസ്ത്ര -ഗണിത  രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും  I T  യിൽ പരിശീലനം നേടാനായി  കമ്പ്യൂട്ടറും ഒരു പ്രിന്ററും  ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള  കുട്ടികൾക്ക്  വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു.

               കുട്ടികൾക്കു കൃഷിയോട്  ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം  P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു .   

       ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയ യുടെ പ്രയോജനവും ഉപയോഗവും സാധ്യ മാക്ക തക്ക വിധമുള്ള  വിദ്യാഭ്യാസത്തിനു അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു
       ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയയുടെ പ്രയോജനവും ഉപയോഗവും സാധ്യമാക്കതക്ക വിധമുള്ള  വിദ്യാഭ്യാസത്തിനു, അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333489" എന്ന താളിൽനിന്ന് ശേഖരിച്ചത്