"കൽപ്പത്തൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,764 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:


==ചരിത്രം==
==ചരിത്രം==
ഭാരതത്തിന്റെ  സ്വാതന്ത്ര്യസമരചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള കല്പത്തൂരില്‍ അറിവിന്റെ പൊന്‍പ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂര്‍ എ.യു.പി സ്കൂള്‍. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാര്‍ത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ഒരു പ്രദേശത്തിനു മുഴുവന്‍ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമല്‍ കുഞ്ഞിക്കണ്ണന്‍നായര്‍ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ല്‍ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂര്‍, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം അനേകം വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകള്‍ വ്യക്തമാക്കുന്നു.
വീരരാഘവഅയ്യര്‍, കെ.വി ശങ്കരന്‍മ്പീശന്‍, എഴുത്തച്ഛന്‍മാസ്റ്റര്‍, കുഞ്ഞിക്കേളുനായര്‍. കെ.വി. കുഞ്ഞിരാമന്‍നായര്‍‍,ടി.എച്ച്. കണ്ണന്‍ മാസ്റ്റര്‍, എന്‍.ഗോപാലന്‍ നായര്‍ എന്നിവര്‍ അതിപ്രഗത്ഭരായ മുന്‍കാല പ്രധാനാധ്യാപകരായിരുന്നു. 1950- ല്‍ ഗോള്‍ഡണ്‍ ജൂബിലി ആഘോഷിച്ച സ്കൂള്‍, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ല്‍ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാര്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂര്‍ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂള്‍ മാനേജര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകന്‍ ശ്രീ.ടി. എച്ച് കണ്ണന്‍ മാസ്റ്റര്‍ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികള്‍ക്കുള്ള നിക്ഷേപപദ്ധതിയായ സ‍ഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിര്‍വ്വഹിച്ചു. ഇതേ വര്‍ഷംതന്നെ സ്കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ല്‍ ഓരോ ക്ലാസിലേയും പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്മെന്റ് നല്‍കി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളില്‍ ഉയര്‍ന്നനിലവാരം പുലര്‍ത്തിയിരുന്ന സ്കൂളില്‍ 2001- ല്‍ മാനേജര്‍ നല്‍കിയ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാക്കാന്‍ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂര്‍ എ.യു.പി സ്കൂള്‍ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായര്‍ കെ.പി ജയചന്ദ്രന്‍, കെ.കെ വസുമതി, പി.ലീലാമ്മ, എന്‍. നാരായണന്‍, സി.ശശീന്ദ്രന്‍ എന്നിവര്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2007- ലാണ് കല്പത്തൂര്‍ എ.യു.പി സ്കൂള്‍ ശതാബ്ദി ആഘോഷിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികളുടെ  ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കര്‍ ശ്രീ. കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങള്‍ ചെസ്സ് ടൂര്‍ണമെന്‍റ് എന്നിവനടന്നു.സമാപന പരിപാടികള്‍ക്ക് മലയാളത്തിന്റെ പ്രിയകഥാകാരന്‍ ശ്രീ.യു.എ ഖാദര്‍ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച കല്പത്തൂര്‍ എ.യു.പി സ്കൂളില്‍ പലപ്പോഴായി യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, യു.കെ രാഘവന്‍, ഡോ. ശശികുമാര്‍ പുറമേരി എ​ന്നിവര്‍ പങ്കെടുത്തു. 2013-ല്‍ പുതിയ മാനേജര്‍ എ.രാജഗോപാലന്‍ നായര്‍ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളര്‍ച്ചയെ ത്വരിതഗതിയിലാക്കി.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/331854" എന്ന താളിൽനിന്ന് ശേഖരിച്ചത്