"ചൊക്ലി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,690 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
വരി 37: വരി 37:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ചൊക്ലി യു പി സ്കൂളിന്‍റെ ആരംഭത്തില്‍ വിദ്യാലയത്തിന് 2 മാനേജര്‍മാരുണ്ടായിരുന്നു.ദീര്‍ഘകാലം ഒളവിലം പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും കോട്ടയം താലൂക്ക് മെമ്പറുമായിരുന്ന കോട്ടയില്‍ കൃഷ്ണന്‍ മാസ്ടരും വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന വരേരീന്റവിട ഗോവിന്ദന്‍ ഗുരുക്കളുമായിരുന്നു ഈ വിദ്യാലയത്തിലെ മാനേജര്‍മാര്‍ . 1952 ല്‍ ഗോവിന്ദന്‍ ഗുരുക്കള്‍ മാനേജര്‍ പദവി ഒഴിഞ്ഞതോടെ  കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്‍റെ മാനേജരായി.കൃഷ്ണന്‍ മാസ്റ്റരുടെ മരണശേഷം 1957 മുതല്‍ 2006 വരെ കോട്ടയില്‍ ബാലന്‍ മാസ്റ്റര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍ . കെ.മനോജ്‌ കുമാറാണ് ഇപ്പോള്‍ വിദ്യാലയത്തിന്‍റെ മാനേജര്‍


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329704" എന്ന താളിൽനിന്ന് ശേഖരിച്ചത്