ജി.എച്ച്.എസ്. എസ്. കാസർഗോഡ് (മൂലരൂപം കാണുക)
19:54, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ദക്ഷിണ കാനറാ ജില്ലാ ബോര്ഡിന്റെ കീഴില് 1918 ല് പത്ത് ക്ലാസ്സ് മുറികള് അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്ന്ന് 1927 ല് കന്നഡ ഭാഷാ മാത്രമുള്ള ബോര്ഡ് ഹൈസ്കൂള്‍ എന്ന നാമധേയത്തില് അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്ക്കരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള് സംസാരിക്കുന്ന ജനവിഭാഗങ്ങ്ളായിരുന്നു ഈ പ്രദേശത്തുക്കാര്. ആരംഭത്തില് കന്നട മാത്രമായിരുന്നു. തുടര്ന്ന് മലയാളവും ഉള്പെടുത്തി. 2004 ല് ഹയര് സെക്കണ്ടറി സ്കൂളായി മാറി. | ദക്ഷിണ കാനറാ ജില്ലാ ബോര്ഡിന്റെ കീഴില് 1918 ല് പത്ത് ക്ലാസ്സ് മുറികള് അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്ന്ന് 1927 ല് കന്നഡ ഭാഷാ മാത്രമുള്ള ബോര്ഡ് ഹൈസ്കൂള്‍ എന്ന നാമധേയത്തില് അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്ക്കരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള് സംസാരിക്കുന്ന ജനവിഭാഗങ്ങ്ളായിരുന്നു ഈ പ്രദേശത്തുക്കാര്. ആരംഭത്തില് കന്നട മാത്രമായിരുന്നു. തുടര്ന്ന് മലയാളവും ഉള്പെടുത്തി. 2004 ല് ഹയര് സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്ഷങ്ങ്ള് പിന്നിട്ട് ഈ സ്ക്കൂള് നഗര മധ്യത്തില് വളരെ പ്രൗഢിയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പരിമിതികള്ക്കിടയില്ലും ഊര്ജ്ജസ്വലമായി പ്രവര്ത്തിച്ചുക്കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4.75 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |