പരിമഠം എൽ പി എസ് (മൂലരൂപം കാണുക)
12:01, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = പരിമഠം | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂര്‍ | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 14224 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1904 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പരിമഠം എല്‍.പി.സ്ക്കൂള് അഴീക്കല്‍ പി.ഒ.ന്യൂമാഹി | ||
| പിന് കോഡ്= | | പിന് കോഡ്= 673311 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9446675297 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= ajithkumarparimadam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി സൗത്ത് | | ഉപ ജില്ല= തലശ്ശേരി സൗത്ത് | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 8 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 4 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 12 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= പി.എ.അജിത്ത്കുമാ൪ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വിജിത | ||
| സ്കൂള്‍ ചിത്രം= 14224-1.jpeg | | | സ്കൂള്‍ ചിത്രം= 14224-1.jpeg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി സൌത്ത് ഉപജില്ലയില്‍ ന്യൂമാഹി പഞ്ചായത്തില്‍ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാല്‍ 1904ല്‍ സ്ഥാപിതമായ പരിമഠം എല്‍.പി.സ്ക്കൂള് 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയില്‍ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കല്‍,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സില്‍ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളില്‍ 300ല്‍ പരം കുട്ടികള്‍ പഠിച്ചിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വിദ്യാലയത്തിനകം വിശാലമാണ്.വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.മാനേജറുടെ കിണറില്‍ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂള് ടാങ്കില്‍ നിറക്കുന്നു.ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോല്‍ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪ ഉണ്ട്.നല്ല നിലയില്‍ ഉച്ചഭക്ഷണം പ്രഭാതഭക്ഷണം എന്നിവ നല്കുന്നു.പാചകതതിന് സ൪ക്കാ൪ അനുവദിചച ഗ്യാസ് കണക്ഷ൯ ഉണ്ട്.പ്രീ:പ്രൈമറി,ഒന്ന് മുതല്‍ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.കൂടാതെ കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്ഥാപക മാനേജറുടെ മകള്‍ പി.ജാനകി ടീച്ച൪ 1950 മുതല്‍ 67 വ൪ഷമായി മാനേജറായി തുടരുന്നു. | |||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കള്‍,ബാലകൃഷ്ണ൯ മാസ്റ്റ൪,പി.കെ.വി രോഹിണി ടീച്ച൪,പി.ജാനകി ടീച്ച൪,പി.എ.രാജേന്ദ്ര൯,1987 മുതല്‍ പി.എ.അജിത്ത്കുമാ൪. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |