"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട് (മൂലരൂപം കാണുക)
11:40, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി.-മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.അഴ്ചയില്‍ ഒരു ദിവസം കവിത ചൊല്ലല്‍,കഥ പറയല്‍,വിവിധ വിഷയങ്ങളില്‍ പ്രസംഗം,,കഥാരചന,കവിതാ രചന,തുടങ്ങി നിരവധി മത്സരങ്ങള്‍ നടത്തുന്നു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹെല്‍ത്ത് ക്ലബ്ബ്-24 കുട്ടികള്‍അംഗങ്ങള്‍.ഒരോ ആഴ്ചയും അംഗങ്ങള്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍-കൈകഴുകല്‍,നഖം വെട്ടല്‍,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂള്‍ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ നിഷേപിക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനല്‍ കാലങ്ങളില്‍ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയല്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നു. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹെല്‍ത്ത് ക്ലബ്ബ്-24 കുട്ടികള്‍അംഗങ്ങള്‍.ഒരോ ആഴ്ചയും അംഗങ്ങള്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍-കൈകഴുകല്‍,നഖം വെട്ടല്‍,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂള്‍ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ നിഷേപിക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനല്‍ കാലങ്ങളില്‍ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയല്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നു. | ||
* പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികള്‍ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികള്‍ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളില്‍ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങള്‍ ഉണ്ട്. | * പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികള്‍ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികള്‍ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളില്‍ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങള്‍ ഉണ്ട്. |