"മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരി
(ചെ.) (ച)
(ചെ.) (ചരി)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946  ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്..1 മുതല്‍ 5 വരെ ക്ളാസുകളിലായി 24പെണ്‍കുട്ടികളും  60 ആണ്‍കുട്ടികളുമടക്കംമൊത്ത 84 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോള്‍സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകന്‍.റവ. ഫാദര്‍കൊര്‍ണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.കാലന്തരത്തില്‍ എല്‍.പി സ്കൂളില്‍ നിന്നും 5
റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946  ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്..1 മുതല്‍ 5 വരെ ക്ളാസുകളിലായി 24പെണ്‍കുട്ടികളും  60 ആണ്‍കുട്ടികളുമടക്കംമൊത്ത 84 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോള്‍സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകന്‍.റവ. ഫാദര്‍കൊര്‍ണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.കാലന്തരത്തില്‍ എല്‍.പി സ്കൂളില്‍ നിന്നും അഞ്ചാം തരം വേര്‍പ്പെടിത്തി കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരത്തീന്റെ ഫലമായി ഈ വിദ്യാലയം മണ്ണൂര്‍ സെന്റ്പോള്‍സ് എ. എല്‍ .പി സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരന്‍ മാസ്റ്ററ്‍  പി.വേലായുധന്‍ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടന്‍ മാസ്റ്ററ്‍ ,നാരായണന്‍ മാസ്റ്ററ്‍ ,പി..വി വാസുദേവന്‍ മാസ്റ്ററ്‍ എന്നിവര്‍പ്രധാനഅധ്യാപകര്‍ ആയിരുന്നു.
 




25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325298" എന്ന താളിൽനിന്ന് ശേഖരിച്ചത്