"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,732 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
    1908 ല്‍ ഓത്തുപള്ളിയോട് ചേര്‍ന്ന ഒരു ഓല ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോല്‍ മാപ്പിള എല്‍ പി സ്കൂള്‍.പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോല്‍ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നല്‍കി.
ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജര്‍.ഇപ്പോള്‍ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാര്‍ സ്കൂള്‍ മാനേജര്‍ ആയി ചുമതല നിര്‍വഹിച്ചു വരുന്നു.കെ പി അബ്ദുള്‍ ഗഫൂര്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.
    ഓല ഷെഡില്‍ നിന്നും 1991ല്‍ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ല്‍ പ്രവാസി മലയാളിയുടെ സഹായത്താല്‍ പത്തു ലക്ഷം രൂപ ചിലവില്‍ പണിത വാര്‍പ്പ് കെട്ടിടത്തിലേക്കും സ്കൂള്‍ പ്രവര്‍ത്തനം മാറ്റപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324581" എന്ന താളിൽനിന്ന് ശേഖരിച്ചത്