പഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ (മൂലരൂപം കാണുക)
14:46, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം=Thuravoor-pancha.jpeg | | | സ്കൂള്‍ ചിത്രം=Thuravoor-pancha.jpeg | | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ തുറവൂര്‍ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ആലപ്പുഴ ജില്ലയിൽ തുറവൂര്‍ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂര്‍,വളമംഗലം,പുത്തന്‍ചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. | എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂള്‍ 1968 ല്‍ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയില്‍ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതല്‍ 4 വരെ ക്ളാസുകളിലായി 750 ല്‍ പരം കുട്ടികള്‍ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകര്‍ അന്ന് ഉണ്ടായിരുന്നതായും അറിയാന്‍ കഴിഞ്ഞു.വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാന്‍ തുടങ്ങി.തുടര്‍ന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സര്‍വ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നല്‍കി.രണ്ടു ക്ളാസ് മുറികള്‍ മറ്റ് രണ്ട് ആഫീസുകള്‍ക്കായും കൊടുത്തു.2012-13 വര്‍ഷം മാറി വന്ന അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന ചിന്തയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജര്‍ വര്‍ക്ക് നടത്തി സ്കൂള്‍ ആകര്‍ഷകമാക്കി. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |