"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,589 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
േലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. 
 
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1929 മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി   
      ഈ വിദ്യാലയം ആരംഭിച്ചു.  
1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
1956 കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
1969 മലയാളം മീഡിയം ആരംഭിച്ചു.
1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു.
2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു.
2009 സ്ക്കൂള്‍ കുംബള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്.
 
ഹൈസ്കൂളിന്  കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും യുപി ക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്.  
*  എന്‍.സി.സി.
വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  ബാന്റ് ട്രൂപ്പ്.
ഇംഗ്ലീഷ് ക്ലബ്
*  ക്ലാസ് മാഗസിന്‍.
സയന്‍സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സാമൂഹ്യശാസ്ത്ര ക്ലബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.ടി.ക്ലബ്
 
ഗണിതശാസ്ത്ര ക്ലബ്
മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
ശ്രീ. കെ.ശ്രീനിവാസയാണ് സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍. അദ്ദേഹം പ്രിന്‍സിപ്പലിന്റെ അധികച്ചുമതലയും വഹിക്കുന്നു. ശ്രീ. ബി. കൃഷ്ണ നായക്ക് പ്രസിഡണ്ടായ അദ്ധ്യാപകരക്ഷാകര്‍തൃ സമിതിയാണ് സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങളും പഠനനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്നത്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32287" എന്ന താളിൽനിന്ന് ശേഖരിച്ചത്