"മുതിയങ്ങ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,521 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1920 ല്‍ കൂടിപ്പള്ളികൂടമായി സ്ഥാപിച്ചതാണ് മുതിയങ്ങ മാപ്പിള എല്‍ പി സ്കൂള്‍. മരവന്‍ കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു വിദ്യാലയത്തിന്‍റെ സ്ഥാപകനും മാനേജര്‍ഉം. ഒന്നുമുതല്‍ അഞ്ചുവരെ ആദ്യകാലത്ത് ക്ലാസ്സ്‌ ഉണ്ടായിരുന്നെകിലും പിന്നീട് നാലാം തരം വരെമാത്രമായി.വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.pre KER പ്രകാരമുള്ള കെട്ടിടമായിരുന്നു  ആദ്യം ഉണ്ടായിരുന്നത്.1975 ലെ വര്‍ഗീയ കലാപത്തില്‍ വിദ്യാലയം ആക്രമിക്കുകയും കെട്ടിടത്തിനു മറ്റും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.വിദ്യാലയം 2006ല്‍ സ്വകാര്യ മാനേജരില്‍ നിന്നും ഖാദിമുല്‍ ഇസ്ലാം സഭ സ്വീകരിക്കുകയും
വിദ്യാലയം നവീകരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വിദ്യാലയം എട്ടു മുറികളും ഓഫീസ്‌ റൂമും അടങ്ങിയ കെ.ഇ.ആര്‍ പ്രകാരമുള്ള ഇരുനില കെട്ടിടം 2012 ജൂണ്‍ 29 ന് അന്നത്തെ കൃഷി മന്ത്രി കെ. പി. മോഹനന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിന്‍റെ ഭാഗമായി PRE PRIMARY  വിഭാഗം ശരഫിയ നേഴ്സറി  എന്ന പേരില്‍ തുടങ്ങുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320900" എന്ന താളിൽനിന്ന് ശേഖരിച്ചത്