Jump to content
സഹായം

"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
     'പാലക്കുന്ന് സ്കൂള്‍'  എന്നപേരില്‍ 1917 ല്‍ വങ്ങാട്ട് വലിയനാരായണന്‍ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂള്‍ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണന്‍മാസ്റ്റര്‍ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമന്‍ ഉണിത്തിരി , കെ.ഇ.രാമന്‍, എന്‍.കെ.നാരായണന്‍ ഉണിത്തിരി, പുതിയ മഠത്തില്‍ ശങ്കരന്‍ ഉണിത്തിരി , ആദിത്യ ശങ്കരന്‍ ഉണിത്തിരി , കോളിയാടന്‍ കുഞ്ഞികൃഷ്ണന്‍, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണന്‍ നായര്‍  തുടങ്ങിയ അധ്യാപകര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ല്‍ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണന്‍ നമ്പീശന് കൈമാറി. കൃഷ്ണന്‍ നമ്പീശന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മാനേജ്മെന്റ് അപ്യാല്‍ ചന്തന്‍ മാസ്റ്റര്‍ക്കും ഭാര്യ വഴി കീനേരി നാരായണന്‍ മാസ്റ്റര്‍ക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികള്‍ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.എ കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട്  നിലവിലുള്ള മാനേജ്മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആര്‍.ജി.എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ നമ്മെ സഹായിക്കുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==
   
ഭൗതികസൗകര്യങ്ങള്‍  
 
    നിലവില്‍ സ്കൂളില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയില്‍ ഏഴ് ക്ലാസ്സുകള്‍ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ക്ലാസ് മുറികളില്‍ ഇരിപ്പിട സൗകര്യങ്ങള്‍ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോര്‍റൂം , ഡൈനിങ്ങ് ഹാള്‍ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടര്‍റൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്.
    ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയില്‍ 'ബോയ്സ് യൂറിനല്‍' 'ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും  ഉള്‍പ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി  പൈപ്പ് കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴല്‍കിണര്‍  എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്.
   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320762" എന്ന താളിൽനിന്ന് ശേഖരിച്ചത്