ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School | ||
{{Infobox | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കട്ടിപ്പാറ | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47472 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551692 | ||
| സ്ഥാപിതദിവസം= 24 | |യുഡൈസ് കോഡ്=32040300107 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=24 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം= നസ്രത്ത് യു പി സ്കൂൾ കട്ടിപ്പാറ ,കട്ടിപ്പാറ | ||
| | |പോസ്റ്റോഫീസ്=കട്ടിപ്പാറ | ||
| | |പിൻ കോഡ്=673573 | ||
| | |സ്കൂൾ ഫോൺ=0495 2270608 | ||
| | |സ്കൂൾ ഇമെയിൽ=nazarethup@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=താമരശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
}} | |ആൺകുട്ടികളുടെ എണ്ണം 1-10=177 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=196 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|പ്രധാന അദ്ധ്യാപകൻ=ജിജോ തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രേംജി ജെയിംസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ | |||
|സ്കൂൾ ചിത്രം=47472NAZARETH_UPS_.jpg}} | |||
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
മേഘങ്ങളുടെ | മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറമ്പിൽ അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന് യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. | ||
[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
പത്ത് ക്ലാസ് | പത്ത് ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം ഇവയടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. എല്ലാ കുട്ടികൾക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പൺ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്ന വിധത്തിൽ ഓരോ ക്ളാസ് മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകൾ വെച്ചിട്ടുണ്ട് ഏവരുടെയും സഹായത്താൽ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാർത്ഥങ്ങളും അലമാരകളിൽ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും 1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം കൂടുതൽ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാൻമാർഗ്ഗികമൂല്യവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ|.കൂടതൽ വായിക്കുക]] | |||
'''<big><u>പഠ്യേതരപ്രവർത്തനങ്ങൾ</u></big>''' | |||
* '''ഭാരത് സ്കൗട്ട് &ഗൈഡ്''' | |||
* '''ജെ ആർ സി''' | |||
* '''ജാഗ്രതാ സമിതി''' | |||
* '''സീഡ് ക്ലബ്''' | |||
* '''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
* '''പരിസ്ഥിതി ക്ലബ്''' | |||
* '''ക്ലബ് പ്രവർത്തനങ്ങൾ''' | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''കർഷക ദിനം''' | |||
'''ശിശുദിനം''' | |||
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം''' | |||
'''മാതൃഭാഷാദിനം''' | |||
'''ദേശീയ ശാസ്ത്ര ദിനം''' | |||
'''അദ്ധ്യാപക ദിനം''' | |||
'''പരിസ്ഥി ദിനം''' | |||
'''ദേശീയ ഗണിത ശാസ്ത്ര ദിനം''' | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സാജിദ് സി | {| class="wikitable" | ||
|+ | |||
!ക്രമ നമ്പർ | |||
ഷിബു കെ | !പേരുകൾ | ||
|- | |||
|1 | |||
|ജിജോ തോമസ് | |||
|- | |||
|2 | |||
|സാജിദ് സി പി | |||
എലിസബത്ത് കെ | |- | ||
|3 | |||
|ഷിബു കെ ജി | |||
|- | |||
|4 | |||
|ഫെമി കെ എം | |||
|- | |||
|5 | |||
|തോമസ് കെ യു | |||
|- | |||
|6 | |||
|എലിസബത്ത് കെ എം | |||
|- | |||
|7 | |||
|സിസ്റ്റർ ബിൻസി | |||
|- | |||
|8 | |||
|അമൽസൺ ജോർജ് | |||
|- | |||
|9 | |||
|ജൂലി ജോസഫ് | |||
|- | |||
|10 | |||
|ധന്യ സി എസ് | |||
|- | |||
|11 | |||
|ജൂലി ജോസഫ് | |||
|- | |||
|12 | |||
|സിനു ജോർജ് | |||
|- | |||
|13 | |||
|സൗമ്യ ജോസഫ് | |||
|- | |||
|14 | |||
|നിഷ ഫിലിപ്പ് | |||
|- | |||
|15 | |||
|സിതൾ കുര്യാക്കോസ് | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 75: | വരി 152: | ||
===Karatte&Sports=== | ===Karatte&Sports=== | ||
===other activities=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{Slippymap|lat=11.472428475202966|lon= 75.94208656141458|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ