Jump to content
സഹായം

"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,874 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
No edit summary
വരി 40: വരി 40:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
           ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....
           ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....
വാര്‍ഷികാഘോഷവും എന്‍റോവ്മെന്‍റ് വിതരണവും
  വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ എന്‍റോവ്മെന്‍റ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാര്‍ഷികാഘോഷത്തില്‍ ഉണ്ടാവാറുണ്ട്
ജൈവകൃഷി
    ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പലതരം കൃഷികള്‍ നടത്തിവരുന്നു.
അക്ഷരമുറ്റം ക്വിസ്
    കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിന്‍റെ പേരും പ്രശസ്തിയും ഈ പ്രതിഭകള്‍ സംസ്ഥാനം മുഴുവന്‍ എത്തിക്കുകയും ചെയ്തു.  അക്ഷരമുററ്റം  ക്വിസില്‍ വിജയികളായവര്‍ നടന്‍ ശ്രീ മോഹന്‍ലാലില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യ വേദി
    വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചര്‍ച്ച , നാടന്‍പാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളില്‍ ക്ലാസ് തല ശില്പ്പശാലകള്‍സംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തുകയും ചെയ്തു.
വനയാത്ര
  പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ പഠനയാത്ര നടത്തി
ഇക്കോ ക്ലബ്
  പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഇക്കോ-ക്ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരന്നു.


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318677" എന്ന താളിൽനിന്ന് ശേഖരിച്ചത്