ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
16:51, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
സ്വാതന്ത്ര്യദിനം 2016 | |||
ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം..... … ത്രിവര്‍ണപതാകകള്‍ രാജ്യമെങ്ങും പരിലസിക്കുമ്പോള്‍ മനസ്സില്‍ ദേശീയതയുടേയും മാനവികതയുടേയും മന്ത്രങ്ങളലയടിക്കുന്നു........... | |||
2016 ലെ സ്വാതന്ത്ര്യദിനം ഏറെ പുതുമയോടെയാണ് മുത്തേരി സ്കൂളിലും കൊണ്ടാടിയത്. ഇതിനുളള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യദിനപതിപ്പ് -ക്ലാസ് തലം, സ്കൂള്‍ തലം, എന്നിവയും പോസ്ററര്‍, പ്ലക്കാഡ്, മുദ്രാഗീതം, എന്നിവയുടെ രചനകളും, സ്വാതന്ത്ര്യസമര ചിത്രങ്ങളടങ്ങിയ പാനല്‍ പ്രദര്‍ശനം, ദേശഭക്തിഗാന പരിശീലനം എന്നിവയും നടത്തി. | |||
സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ H.M സി.കെ വിജയന്‍ സ്വാഗതം പറയുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീ. പ്രേമന്‍ മുത്തേരി, ഇപ്പേഴത്തെ പി.ടി.എ പ്രസിഡന്‍റ് ശ്രീ. വിനോദ്, MTA പ്രസിഡന്‍റ് ലിനി എന്നിവ൪ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു. കൗണ്‍സിലര്‍ ശ്രീ. സുലൈമാന്‍ പതാകയുയര്‍ത്തുകയും S.S ക്ലബ് തയ്യാറാക്കിയ പതിപ്പ് കൗണ്‍സിലര്‍ ശ്രീ. സുലൈമാന്‍, പി.ടി.എ പ്രസിഡന്‍റ് ശ്രീ. വിനോദിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങിന് സ്ററാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസര്‍ നന്ദി പറഞ്ഞു. | |||
ഭാരതാംബയോടൊപ്പം നടത്തിയ സ്വാതന്ത്ര്യദിന റാലി, പ്ലക്കാര്‍ഡ്, മുദ്രാവാക്യം, മൂവര്‍ണ റിബ്ബണുകള്‍ എന്നിവയുടെ അകമ്പടിയാല്‍ നയനമനോഹരമായിരുന്നു. തുടര്‍ന്ന് നടന്ന മലയാള പ്രസംഗമത്സരവും പ്രശ്നോത്തരിയും ഏറെ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു. ഇംഗ്ലീഷ് പ്രസംഗാവതരണം, ദേശഭക്തിഗാനാവതരണം എന്നിവ കുട്ടികളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്നതായി. മലയാള പ്രസംഗമത്സരത്തില്‍ യു.പി യില്‍ ഫാത്തിമ ഷഹര്‍ബാന്‍ (std V), ആഗ്നേയ ടി.എസ് (stdVI) , നന്ദന പി.കെ. (stdV) എന്നിവരും എല്‍. പി യില്‍ അനീന വി (std III), നേഹ ടി.എസ് (std III) , മുഹമ്മദ് അര്‍ഷിന്‍ (std II) എന്നിവരും യഥാക്രമം 1,2,3, സ്ഥാനങ്ങള്‍ പങ്കിട്ടു. പ്രശ്നോത്തരിയില്‍ യു.പി യില്‍ ആഗ്നേയ ടി.എസ്. (VI), അന്‍സില്‍ കെ.എ (Std.VII), അഭിജയ്.പി.ടി(Std.VI)എന്നിവരും എല്‍. പി യില്‍ ശിവപ്രിയ എന്‍.പി , (Std.IV) നയന .എം (Std.IV), ആകാശ് പി.ടി (Stsd.IV) എന്നിവരും യഥാക്രമം 1,2,3, സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. | |||
സ്വാതന്ത്ര്യദിനത്തിനായി സ്കൂളും പരിസരവും തോരണങ്ങളാല്‍ അലങ്കരിക്കുന്നതിനും പായസം വിതരണം ചെയ്യുന്നതിനുമായി സ്കൂള്‍ PTA ,MTA എന്നിവരുടെ അകമഴിഞ്ഞ സേവനമുണ്ടായിരുന്നു എന്ന് എടുത്തു പറയട്ടെ. കൂടാതെ മുത്തേരിയിലെ വ്യാപാരികള്‍, സമീപത്തെ പായ്ക്കിംഗ് വിഭാഗം, അടുത്തുളള അലുമിനിയം ഫാബ്രിക്കേഷന്‍ കടക്കാര്‍ എന്നിവര്‍ കുട്ടികള്‍ക്കായി മധുരപലഹാര വിതരണം നടത്തി. കാഞ്ഞിരമുഴി ഫ്രണ്ട്സ് സ്വാശ്രയസംഘം കുട്ടികള്‍ക്ക് ബാഡ്ജ്, മിഠായി എന്നിവയും വിതരണം ചെയ്യുകയുണ്ടായി. | |||
ചാന്ദ്രദിനം ജൂലൈ 21, 2016 | ചാന്ദ്രദിനം ജൂലൈ 21, 2016 | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | ||
വരി 134: | വരി 145: | ||
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | ||
ഹിരോഷിമ/നാചാന്ദ്രദിനം ജൂലൈ 21, 2016 | ഹിരോഷിമ/നാചാന്ദ്രദിനം ജൂലൈ 21, 2016 | ||
ഗസാക്കി ഗസാക്കി ദിനാചരണങ്ങള്‍ | |||
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു. | പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു. | ||
സ്പെഷ്യല്‍ അസംബ്ലിയും ദേശീയഗാനാലാപനവും | |||
സ്വാതന്ത്ര്യത്തിന്റെ 70 ാം വാ൪ഷികത്തോടനുബന്ധിച്ച് രാവിലെ 11 മണിക്ക് സ്പെഷ്യല്‍ അസംബ്ലിയും ദേശീയഗാനാലാപനവും നടന്നു. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. പി.എം. സുലേഖ സ്വാതന്ത്ര്യത്തിന്റെ 70ാം വാ൪ഷികത്തിന്റെ പ്രാധാന്യം കുട്ടികളോട് വിവരിച്ചു. പ്രതിജ്ഞക്കുശേഷം സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ചേ൪ന്ന് ദേശീയഗാനം ആലപിച്ചു. | |||
കര്‍ഷകദിനം | |||
വറുതിയുടെ ദിനങ്ങളുമായി കളളകര്‍ക്കിടകമേഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പൊന്നിന്‍ ചിങ്ങം വരവായി. കര്‍ഷകദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ H.M സി.കെ വിജയന്‍ കര്‍ഷകദിനസന്ദേശത്തോടൊപ്പം കാര്‍ഷിക പതിപ്പ് തയ്യാറാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കി.കുട്ടിക്കര്‍ഷകനായ ആദില്‍ കൃഷ്ണ ഒ.കെ യെ (ക്ലാസ്സ് 6) ആദരിച്ചു. കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കുട്ടികള്‍ പ്രസംഗിച്ചു. യോഗത്തില്‍ യു.പി അബ്ദുല്‍ നാസര്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ വിജയന്‍ സി.കെ അധ്യക്ഷതയും വഹിച്ചു. മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി ആദില്‍ കൃഷ്ണയെ പൊന്നാടയണിയിച്ചു. മീന ജോസഫ് ആശംസയും രാധാകൃഷ്ണന്‍ സാര്‍ നന്ദിയും പറഞ്ഞു. | |||
സ്കൂള്‍ സാഹിത്യസമാജം ഉദ്ഘാടനം - 26/08/2016 | |||
2016 - 17 അധ്യയനവ൪ഷത്തിലെ സ്കൂള്‍ സാഹിത്യസമാജം മുക്കം നഗരസഭാ കൗണ്‍സിലറും ഗായകനുമായ ശ്രീ. മുക്കം വിജയന്‍ ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, കഥാഗാനം എന്നിവ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സാഹിത്യസമാജം സെക്രട്ടറി അജ്നാസ് അഹമ്മദ് എന്‍ സ്വാഗതം പറഞ്ഞു. ശ്രീ. യു.പി. അബ്ദുല്‍ നാസ൪ മുക്കം വിജയനെ പരിചയപ്പെടുത്തി. ശ്രീ. രാധാകൃഷ്ണന്‍ എ.കെ ആശംസയും സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി നന്ദിയും പറഞ്ഞു. പൂ൪ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്. സര്‍ഗവേളാപിരീഡുകളിലെ മികവാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ കലാപരിപാടികള്‍ സ്റ്റേജിലവതരിപ്പിക്കപ്പെട്ടു. | |||
മുക്കം: മുത്തേരി ഗവ. യു.പി. സ്കൂളിലെ 2016 - 17 അധ്യയനവ൪ഷത്തിലെ സാഹിത്യസമാജം മുക്കം നഗരസഭാ കൗണ്‍സിലറും ഗായകനുമായ ശ്രീ. മുക്കം വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സാഹിത്യസമാജം സെക്രട്ടറി എന്‍ അജ്നാസ് അഹമ്മദ് സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ ആധ്യക്ഷ്യം വഹിച്ചു. ശ്രീ. എ.കെ രാധാകൃഷ്ണന്‍, യു.പി. അബ്ദുല്‍ നാസ൪ എന്നിവ൪ ആശംസയും സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി നന്ദിയും പറഞ്ഞു. പൂ൪ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്. സര്‍ഗവേളാപിരീഡുകളിലെ മികവാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ കലാപരിപാടികള്‍ സ്റ്റേജിലവതരിപ്പിക്കപ്പെട്ടു. കൗണ്‍സിലറും സംഗീതാധ്യാപകനുമായ വിജയന്‍ മാസ്റ്റ൪ കുട്ടികള്‍ക്കായി നിരവധി ഗാനങ്ങളാലപിച്ചു. | |||
ഒളിമ്പിക്സ് ക്വിസ് 2016 | |||
റിയോ ഒളിമ്പിക്സിലെ പുതുമകളും അനുദിനവിവരങ്ങളും കുട്ടികള്‍ക്ക് അനുഭവവേദ്യമാകത്തക്കവിധം എല്‍.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ഒളിമ്പിക്സ് ക്വിസ് 28/8/2016 ന് നടത്തുകയുണ്ടായി. ഷെരീഫ് സ൪, നാസ൪ സ൪ എന്നിവ൪ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആദിത്യന്‍ പി.എസ്, വിന്യ ടി.എസ് എന്നിവ൪ യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ നേടി. | |||
എല്‍.പി. യില്‍ ആകാശ് പി,ടി, അനാമിക പി, ശിവപ്രിയ എന്‍. പി എന്നിവ൪ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കുകയുണ്ടായി. | |||
/കേരളപ്പിറവി ദിനം 2016-17 | /കേരളപ്പിറവി ദിനം 2016-17 | ||
വരി 178: | വരി 205: | ||
ലഹരിവിരുദ്ധദിനം | |||
ജനസംഖ്യാദിനം, | |||
സ്വാതന്ത്ര്യദിനം, | |||
യുദ്ധവിരുദധദിനം | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം |