ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
16:10, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G U P S Muthery}} | ചാന്ദ്രദിനം ജൂലൈ 21, 2016 | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | |||
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി. | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു. | |||
രാമായണ ക്വിസ്സ് 27/08/2016 | |||
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ | |||
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു. | |||
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 | |||
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. | |||
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് | |||
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | |||
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍ | |||
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.{{prettyurl|G U P S Muthery}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുത്തേരി | | സ്ഥലപ്പേര്= മുത്തേരി | ||
വരി 49: | വരി 67: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്. | 75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 86: | വരി 104: | ||
വായനദിനം, | വായനദിനം, | ||
വായനാവാര പ്രവ൪ത്തനങ്ങള്‍ | |||
മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. പി. എ | |||
ം സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു. തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച 'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. അതിലെ കവിത - മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി. തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു. | |||
ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു. വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം - ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍, പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. | |||
പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി | |||
വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു. | |||
ലഹരിവിരുദ്ധദിനം | ലഹരിവിരുദ്ധദിനം | ||
ലഹരിവിരുദ്ധദിനം 26/6/2016 | |||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങള്‍ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
ബഷീ൪ അനുസ്മരണം 5/7/2016 | |||
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീ൪ ചരമദിനം...... | |||
അസംബ്ലിയില്‍ വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ ബഷീ൪ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനവും പുസ്തകപരിചയവും നടത്തി. എ.കെ രാധാകൃഷ്ണന്‍ സ൪ | |||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | |||
ജൂലൈ 11 ലോക ജനസംഖ്യാദിനം | |||
അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | |||
എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | |||
ജനസംഖ്യാദിനം, | ജനസംഖ്യാദിനം, | ||
സ്വാതന്ത്ര്യദിനം, | സ്വാതന്ത്ര്യദിനം, |