ജി.എം.എൽ.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
14:44, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെണ്‍കുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളില്‍ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളില്‍ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയില്‍ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്. | പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെണ്‍കുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളില്‍ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളില്‍ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയില്‍ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്. | ||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, 4കമ്പ്യൂട്ടര്‍, '''ചലിക്കുന്ന എല്‍.സി.ഡി. പ്രൊജക്ടര്‍, എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ്''' സൗകര്യം. പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത. | അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, 4കമ്പ്യൂട്ടര്‍, '''ചലിക്കുന്ന എല്‍.സി.ഡി. പ്രൊജക്ടര്‍, എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ്''' സൗകര്യം. പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത. | ||
വരി 50: | വരി 50: | ||
1.വിദ്യാരംഗം | 1.വിദ്യാരംഗം | ||
കുട്ടികോളുടെ സാഹിത്യ നൈപുണികള്‍ വളര്‍ത്തിയെടുക്കാനുകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു. | |കുട്ടികോളുടെ സാഹിത്യ നൈപുണികള്‍ വളര്‍ത്തിയെടുക്കാനുകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു.| | ||
2.സയന്‍സ് | 2.സയന്‍സ് | ||
3.മാത് സ്, | 3.മാത് സ്, | ||
വരി 56: | വരി 56: | ||
5.ഇംഗ്ലീഷ് | 5.ഇംഗ്ലീഷ് | ||
6.പരിസ്ഥിതി | 6.പരിസ്ഥിതി | ||
|സ്കൂളില്‍ ജൈവ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. അക്വേറിയം പരിപാലിക്കുന്നു.| | |||
7.ഹെല്‍ത്ത് | 7.ഹെല്‍ത്ത് | ||
8.സ്പോര്‍ട്സ് | 8.സ്പോര്‍ട്സ് |