"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
നാടിന്റെ  ആവശ്യങ്ങളും പ്രശനങ്ങളും അറിയാന്‍ ശ്രമിച്ചതിന്റെ, അവ കണ്ടെത്തി സഹായിക്കാന്‍ കഴിഞ്ഞതിന്റെ, സാമൂഹിക പരിവര്‍ത്തന പ്രവര്‍ത്തന ങ്ങളില്‍ പങ്കാളിയായതിന്റെ രേഖപ്പെടുത്തലുകള്‍.

'''1. ഹരിതം '''
'''1. ഹരിതം '''
[[പ്രമാണം:15047 220.jpg|thumb|]]
ഗ്രാമീണ കാര്‍ഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയില്‍ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഹരിതം പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി.

വിദ്യാര്‍ഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.

വരി 29: വരി 28:
സമൂഹത്തിലെ തിന്മകള്‍ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തില്‍ പങ്കാളിയാവുക.

'''1.പരിസ്ഥിതി ദിനാചരണം'''
'''1.പരിസ്ഥിതി ദിനാചരണം'''
[[പ്രമാണം:15047 208.jpg|thumb|]]
ജുണ്‍ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.  പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എന്നിവയുടെ  സഹകരണത്തോടെ വാകേരി സ്കൂള്‍ ഏറ്റെടുത്തു ചെയ്ത  പുഴയോരസംരക്ഷണത്തിനായി മുളംതൈ കള്‍ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ  ഉദ്ഘാടനം വാര്‍ഡ്മെമ്പര്‍ ശ്രീമതി സിന്ധു രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവര്‍ത്തനം ചെയ്തിട്ടുള്ളത്. നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം മൂടക്കൊല്ലി വാര്‍ഡ് മെമ്പര്‍ ശ്രീമതി വത്സല വിജയന്‍ നിര്‍വ്വഹിച്ചു.

2.ഓസോണിനെ അറിയുക
2.ഓസോണിനെ അറിയുക
വരി 70: വരി 70:
'''1.സൈക്കിള്‍ വിതരണം'''

'''1.സൈക്കിള്‍ വിതരണം'''

[[പ്രമാണം:15047 18.JPG|thumb|സൈക്കിള്‍ വിതരണം]]

01/07/2015 ന് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15  നിര്‍ധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വയനാ[[പ്രമാണം:15047 223.jpg|thumb|ാൈൗീാീ]]ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിള്‍
01/07/2015 ന് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15  നിര്‍ധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിള്‍
വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ എം സിബി സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്തു.

'''2. യൂണിഫോം വിതരണം'''

'''2. യൂണിഫോം വിതരണം'''

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313545" എന്ന താളിൽനിന്ന് ശേഖരിച്ചത്