ഗവ. എൽ. പി. എസ്. പരവൂർക്കോണം (മൂലരൂപം കാണുക)
15:39, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യ പ്രൈമറി സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍ ലക്ഷ്മിവിലാസം പ്രൈമറി ഗേള്‍സ് ഹെെസ്കൂള്‍ എന്ന പേരില്‍ 13 സെന്റെ് സ്ഥലത്താണ് ഇത് പ്രവര്‍ത്തനമാരംഭിചത്. ശ്രീമതി . | ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യ പ്രൈമറി സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍ ലക്ഷ്മിവിലാസം പ്രൈമറി ഗേള്‍സ് ഹെെസ്കൂള്‍ എന്ന പേരില്‍ 13 സെന്റെ് സ്ഥലത്താണ് ഇത് പ്രവര്‍ത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂള്‍ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതലല്‍ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാല്‍ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍ ഗവണമെന്റ് ഏറ്റെടുത്തു. 1969 ല്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ വിലയക്കെടുത്തത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. . മുനിസിപ്പല്‍ കൗണ്സിലര്‍ ശ്രീ.പാട്ടത്തില്‍ സുകുമാരന്‍ വെെദ്യന്‍, സ്കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീ. എന്‍. ശങ്കരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുന്‍ മുന്‍സിപ്പല്‍ കൗണ്സിലര്‍ കെ. തങ്കപ്പിന്‍ പിള്ള എന്നിവരുടെ നേതൃതത്തില്‍ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കണുന്ന സ്കൂളിന്റെ ആദ്യ മന്ദിരം പണിതുയര്‍ത്തിയത്. സാമ്പത്തികമായും നിര്‍മ്മാണ സാമഗ്രികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപങ്കാളിത്തം നിര്‍മ്മാണത്തിനുണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരേക്കറോളം വിസ്തൃതിയില്‍ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതില്‍ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മൂറിയൂം സറ്റാഫ് റൂമൂം ഉള്‍പ്പെടെയൂളള മൂറി. കൂടാതെ ലൈബ്രറിയൂം മററ് മൂന്ന് ക്ലാസ്സ് മൂറികളൂം ഇതിലൂണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗന്‍വാടിയും മറ്റ് ക്ലാസ്സ് മൂറികളൂം പ്രവര്‍ത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേര്‍ന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകള്‍, മൂന്ന് ശുചിമുറികള്‍ എന്നിവയും സ്കൂളിലുണ്ട്. | ഒരേക്കറോളം വിസ്തൃതിയില്‍ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതില്‍ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മൂറിയൂം സറ്റാഫ് റൂമൂം ഉള്‍പ്പെടെയൂളള മൂറി. കൂടാതെ ലൈബ്രറിയൂം മററ് മൂന്ന് ക്ലാസ്സ് മൂറികളൂം ഇതിലൂണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗന്‍വാടിയും മറ്റ് ക്ലാസ്സ് മൂറികളൂം പ്രവര്‍ത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേര്‍ന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകള്‍, മൂന്ന് ശുചിമുറികള്‍ എന്നിവയും സ്കൂളിലുണ്ട്. | ||
വരി 43: | വരി 43: | ||
ചെറിയ ഫീല്‍ഡ് ട്രിപ്പുകള്ളും പഠനയാത്രകളും നടത്തുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. യാത്രകള്‍ വിനോദത്തിനെന്നതിലുപരി പഠനത്തിന് പ്രധാന്യം നല്‍കിയാണ് നടത്തുന്നത്. അതിനനുസരിച്ചാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് | ചെറിയ ഫീല്‍ഡ് ട്രിപ്പുകള്ളും പഠനയാത്രകളും നടത്തുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. യാത്രകള്‍ വിനോദത്തിനെന്നതിലുപരി പഠനത്തിന് പ്രധാന്യം നല്‍കിയാണ് നടത്തുന്നത്. അതിനനുസരിച്ചാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് | ||
==.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ == | ==.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ == | ||
ഈ വിദ്യാലയത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ .ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ | ഈ വിദ്യാലയത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ .ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കും. പരിസ്ഥിതി ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗാന്ധിദര്‍ശന്, വിദ്യാരംഗം കലാ സാഹിത്യ വേദി| എന്നിവ ഇതില് പ്രധാനമാണ്. | ||
* [[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
പരിസ്ഥിതി ദിനാഘോഷത്തില്‍ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടല്‍, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. കൂടാതെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി വിപുലമാക്കുന്നതിനും. ഈ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട് | പരിസ്ഥിതി ദിനാഘോഷത്തില്‍ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടല്‍, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. കൂടാതെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി വിപുലമാക്കുന്നതിനും. ഈ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട് | ||
വരി 49: | വരി 49: | ||
ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യം, ശുചിത്വം എന്നിവയില്‍ കുട്ടികള്‍ക്ക് വേണ്ട അവബോധം നല്‍കാന്‍ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള, ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു. | ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യം, ശുചിത്വം എന്നിവയില്‍ കുട്ടികള്‍ക്ക് വേണ്ട അവബോധം നല്‍കാന്‍ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള, ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു. | ||
* [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]] | * [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]] | ||
പരിസ്ഥിതി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒന്നാണ് കാര്‍ഷിക ക്ലബ്ബ് 'സ്കൂളിലെ പച്ചക്കറികൃഷി' എന്നതാണ് 'മികവ് 2016' ല്‍ സ്കൂള്‍ ലക്ഷ്യമാക്കിയത്. കാര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി മരച്ചീനി, | പരിസ്ഥിതി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒന്നാണ് കാര്‍ഷിക ക്ലബ്ബ് 'സ്കൂളിലെ പച്ചക്കറികൃഷി' എന്നതാണ് 'മികവ് 2016' ല്‍ സ്കൂള്‍ ലക്ഷ്യമാക്കിയത്. കാര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി മരച്ചീനി, വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഒാരോ കുുട്ടിക്കും എന്റെ സ്വന്തം പച്ചക്കറി എന്ന രീതിയില്‍ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടിട്ടുണ്ട്. അതിന്റെ വളര്‍ച്ചയില്‍ ഒാരോ കുുട്ടിയും ശ്രദ്ധാലുവാണ്. | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ | കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചെറിയ കഥകള്‍, കവിതകള്‍ കടങ്കഥകള്‍ എന്നിവ പരിചയപ്പെടുത്തുന്നു. ലളിതമായ ലേഖന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ' Spoken English' ക്ലാസ്സും സ്കൂളില്‍ നടത്തുന്നുണ്ട്. | ||
* [[{{PAGENAME}}/ഗാന്ധിദര്ശന്|ഗാന്ധിദര്ശന്]] | |||
* [[{{PAGENAME}}/ | ഗാന്ധിദര്ശന് പരിപാടികളുടെ ഭാഗമായി സോപ്പ്, ലോഷന്‍ നിര്‍മ്മാണം നടത്തുന്നു. സ്വാതന്ത്യദിനം, പരിസ്ഥിതി ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരിക്കും. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലായസാഹിത്യവേദി]] | |||
കുട്ടികളുടെ നെെസര്‍ഗ്ഗികമായ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി വളര്‍ത്താനും ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കഥാരചന, കവിതാരചന, പതിപ്പു നിര്‍മ്മാണം തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തുന്നുണ്ട്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മ | |||
ശ്രീമതി . ചെല്ലമ്മ | |||
ശ്രീമതി . കമലമ്മ | |||
ശ്രീമതി. പങ്കജാക്ഷി അമ്മ | |||
ശ്രീമതി. സരസമ്മ | |||
ശ്രീമതി. തങ്കമ്മ | |||
ശ്രീ. ശിവദാസന്‍ | |||
ശ്രീ. ബാലകൃഷ്ണവാര്യര്‍ | |||
ശ്രീമതി. രാജമ്മ | |||
ശ്രീ. ദിവാകരന്‍ | |||
ശ്രീമതി. സതി | |||
ശ്രീ. കൊച്ചുകൃഷ്ണകുറുപ്പ് | |||
ശ്രീമതി. അമ്മിണിക്കുട്ടി അമ്മ | |||
ശ്രീമതി. സുപ്രഭ | |||
ശ്രീ. രത്നാകരന്‍ നായര്‍ | |||
# | # | ||
# | # |