"സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം (മൂലരൂപം കാണുക)
13:05, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഇടയാഴം ഗ്രാമത്തിൻറെ വികസനം മുന്നിൽകണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട് 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കേവലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശെരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രെദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു. | ||
പഠനത്തിലും കലാകായിക മേഖലയിലും പാടിയ പാട്ട്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. മിക്ക വർഷങ്ങളിലും എൽ എസ് എസ് സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||