തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. | തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. |