"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ (മൂലരൂപം കാണുക)
20:57, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 178: | വരി 178: | ||
=='''കോട്ടയം റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിലെ വിജയി'''== | =='''കോട്ടയം റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിലെ വിജയി'''== | ||
<br>'''അഖിലേഷ്.ബിജു--മൂന്നാം.സ്ഥാനം -ചിരട്ടകൊണ്ടുള്ള നിർമ്മാണപ്രവർത്തനം''' | <br>'''അഖിലേഷ്.ബിജു--മൂന്നാം.സ്ഥാനം -ചിരട്ടകൊണ്ടുള്ള നിർമ്മാണപ്രവർത്തനം''' | ||
=='''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം -പരിപാടിയുടെ റിപ്പോര്‍ട്ട്'''== | |||
<br>''' 27/01/2017 വെള്ളിയാഴ്ച രാവിലെ 11.00 ന് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായികിളിരൂര്‍ എസ്.എന്‍.ഡി.പി .ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മാനേജര്‍,പി.ടി.എകമ്മറ്റിയംഗങ്ങള്‍,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,സാമൂഹികസാംസ്ക്കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങി എഴുപത്തിയഞ്ചോളം ആളുകളുടെ സാന്നിദ്ധ്യത്തില്‍ ബഹുമാനപ്പെട്ട പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.സുഭഗ.പി.ആര്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു.തുടര്‍ന്ന് വിദ്യാഭ്യാസരംഗത്തിന്റെ ഭൗതിക,അക്കാദമിക,സാംസ്ക്കാരിക ഘടകങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവര്‍ക്കും ബോധമുണ്ടാകേണ്ടതാണെന്നും അതിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകേണ്ടതാണെന്നും ഹെഡ്മിസ്ട്രസ്സ് പറഞ്ഞു.വിദ്യാലയത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും ഏകമനസ്സോടെ പ്രവര്‍ത്തിക്കും എന്ന് ഐക്യകണ്ഠേന തീരുമാനിച്ചുകൊണ്ട് യോഗം 11.30 ന് അവസാനിച്ചു.''' |