ജി യു പി എസ് അന്നമനട (മൂലരൂപം കാണുക)
12:35, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയില്‍ ദേശീയപാതയില്‍ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ല്‍ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാല്‍ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴില്‍ GLPS അടൂ൪ എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ല്‍ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതല്‍ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിള്‍ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതില്‍പ്പെടുന്നു . | |||
അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നല്‍കിയ ഈ സരസ്വതിക്ഷേത്രത്തില്‍ ഇപ്പോള്‍ നഴ്സ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |