ഗവ. യു.പി.എസ്. ആറാട്ടുപുഴ (മൂലരൂപം കാണുക)
11:36, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→അധ്യാപകർ
No edit summary |
(ചെ.) (→അധ്യാപകർ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GOVT.U.P.S.Arattupuzha | {{PSchoolFrame/Header}} | ||
{{prettyurl|GOVT.U.P.S.Arattupuzha}}ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ് | |||
115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു | |||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=ആറാട്ടുപുഴ | |||
| സ്ഥലപ്പേര്= ആറാട്ടുപുഴ | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37427 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87594302 | ||
| | |യുഡൈസ് കോഡ്=32120200225 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1905 | ||
| | |സ്കൂൾ വിലാസം= GOVT UP SCHOOL ARATTUPUZHA | ||
| | |പോസ്റ്റോഫീസ്=ആറാട്ടുപുഴ | ||
| | |പിൻ കോഡ്=689123 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=gupsarattupuzha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ആറന്മുള | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള | ||
| മാദ്ധ്യമം= | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| | |താലൂക്ക്=കോഴഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാജിമോൾ കെ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നന്ദകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ ജോയ് | |||
| സ്കൂൾ ചിത്രം= 37427.png | |||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് | {{prettyurl|GOVT.U.P.S.Arattupuzha|}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px" align="right">'''<font color="#333333">[[GOVT.U.P.S.Arattupuzha]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]</font>'''</div> | ||
1905 | <div class="NavContent" style="background:#eae9e9; width:auto" align="right"> [[GOVT.U.P.S.Arattupuzha]]</div></div><span></span>ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ് | ||
115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . | |||
ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു | |||
സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി. | |||
സ്കൂൾ സ്ഥാപിക്കാൻ പ്രവർത്തിച്ചവർ തന്നെ ഇതിൻ്റെ ആദ്യകാല അദ്ധ്യാപകരായി പ്രവർത്തിച്ചു. പിന്നീട് അപ്പർ പ്രൈമറിയായി സ്കൂൾ ഉയർത്തപ്പെട്ടു . | |||
ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് . | |||
ദുരിതാശ്വാസ ക്യാമ്പായി മിക്കപ്പോഴും ഈ സ്കൂൾ പ്രവർത്തിക്കുന്നു . കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെ യും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. | |||
ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം കയറി സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക് സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
പാഠഭാഗങ്ങൾ ഓഡിയോ / വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. കുട്ടികൾക്കു ശുദ്ധ ജലം ലഭിക്കാൻ സ്കൂളിൽ സ്വന്തമായി കിണർ സൗകര്യം ഉണ്ട് | |||
• ഹൈ ടെക് ക്ലാസ് റൂം | |||
• അധ്യാപകരുടെ മികച്ച സേവനം | |||
• കലാ-കായിക വിദ്യാഭ്യാസം | |||
• | |||
മികച്ച യാത്രാ സൗകര്യം | |||
== ദിനാചരണങ്ങൾ == | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== ക്ലബുകൾ == | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ഇംഗ്ലീഷ് ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഗണിത ക്ലബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
* ഹിന്ദി ക്ലബ് | |||
* ലഹരി വിരുദ്ധ ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
== മികവുകൾ == | |||
ആറന്മുള സബ് ജില്ലയിൽ നടക്കുന്ന സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ പല വിഭാഗങ്ങളിലും സമ്മാന്നങ്ങൾ നേടുകയും ചെയ്‌തിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ജസ്റ്റിസ് ബെഞ്ചമിൻ കോശി ( മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർ മാൻ ) | |||
[[പ്രമാണം:37427 Justice Benjamin Koshy.jpg|ഇടത്ത്|ലഘുചിത്രം|ജസ്റ്റിസ് ബെഞ്ചമിൻ കോശി ]] | |||
==അധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
!അധ്യാപകർ | |||
!തസ്തിക | |||
|- | |||
|രാജിമോൾ കെ ആർ | |||
|പ്രധാന അദ്ധ്യാപിക | |||
|- | |||
|സിനി രാജ൯ | |||
|എൽ പി എസ് റ്റി | |||
|- | |||
|ശൈലജ വി കെ | |||
|എൽ പി എസ് റ്റി | |||
|- | |||
|ബിന്ദു ഗോപാലൻ | |||
|എൽ പി എസ് റ്റി | |||
|- | |||
|രാജി കെ | |||
|എൽ പി എസ് റ്റി | |||
|- | |||
|സീമ കെ | |||
|യു പി എസ് റ്റി | |||
|- | |||
|അഞ്ജു മോൾ | |||
|യു പി എസ് റ്റി | |||
|- | |||
|ജുബീനാ ബീഗം | |||
|ജൂനിയർ ഹിന്ദി ടീച്ചർ | |||
|} | |||
==അവലംബം== | |||
== മുൻസാരഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് | |||
• ബസ് സ്റ്റാന്റില്നിന്നും 250 മീറ്റര് അകലം. | |||
• ചെങ്ങ്ന്നൂർ - കൊഴഞ്ചെരി മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
[[പ്രമാണം:37427 GoolgeMap.png|ഇടത്ത്|ലഘുചിത്രം|വഴികാട്ടി]] | |||
https://goo.gl/maps/i1sYxQgQ956KvKqWA | |||
<gallery> | |||
പ്രമാണം:Attapookkalam.jpg | |||
പ്രമാണം:Attapookkalam.jpg | |||
പ്രമാണം:PTA meeting.jpg| | |||
പ്രമാണം:PTA meeting.jpg| | |||
</gallery> | |||
== സ്കൂൾ ചിത്രങ്ങൾ == | |||
[[പ്രമാണം:Attapookkalam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Attapookkalam..jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:PTA meeting..jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:PTA meeting..jpg|ഇടത്ത്|ലഘുചിത്രം]] |