"എം. ഐ. എൽ. പി. എസ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2017
(ചെ.)
വരി 162: വരി 162:
==<font size="5" color="blue"> <b> മുന്‍ സാരഥികള്‍ </b> </font> <br>==

<font size="3" color="red"> <b>സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍  </b> </font><br>  

#'''എം ആയിശ കുട്ടി ടീച്ചര്‍  :-''' മുപ്പത്തിയാറ് വര്‍ഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാര്‍ധക്യ സാഹജമായ അസുഖത്താല്‍, ചിതലരിച്ച ഓര്‍മയില്‍ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.  
#<color="red">'''എം ആയിശ കുട്ടി ടീച്ചര്‍  :-'''</color> മുപ്പത്തിയാറ് വര്‍ഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാര്‍ധക്യ സാഹജമായ അസുഖത്താല്‍, ചിതലരിച്ച ഓര്‍മയില്‍ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.  
# എം ദാമോദരന്‍ മാസ്റര്‍ :- ഇരുപത്തിയെട്ടു വര്‍ഷം അസിസ്റ്റന്റ്‌ ടീച്ചറായും ഏഴുവര്‍ഷം പ്രധാനധ്യപകനയും സേവനമനുഷ്ടിച്ചു . സ്ക്കൂളില്‍ സ്തുത്യര്‍ഹമായ സേവനമാനുഷ്ടിചിരുന്ന  ദാമോദരന്‍ മാസ്റര്‍ ആദര്‍ശധീരനായ സഘടനാ പ്രവര്‍ത്തകനും, ചേളന്നുര്‍ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പറായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. മണ്മറഞ്ഞു പോയ അദ്ധേഹത്തിന്റെ ആദര്‍ശ ധീരതക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു  

# പി.ജെ. ലില്ലി :- എറണാകുളം സ്വദേശിയായ ലില്ലി ടീച്ചര്‍ പതിനാറു വര്‍ഷം അസിസ്റ്റന്റ്‌ ടീച്ചറായും പതിനൊന്നു വര്‍ഷം പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചു. സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷമാക്കി പ്രവര്‍ത്തിച്ച ലില്ലി ടീച്ചര്‍ 2004 മാര്‍ച്ച് 31 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ സ്വന്തം നാടായ എറണാകുളത്ത് വസിക്കുന്നു.

255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/305817" എന്ന താളിൽനിന്ന് ശേഖരിച്ചത്