"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:29, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]] | [[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]] | ||
'''ചരിത്രം | '''ചരിത്രം | ||
18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുല്‍ത്താന്‍ അധീനതയിലാക്കി. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുന്‍കാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വന്‍കിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുടെ മന്ത്രിമാരില്‍ | 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുല്‍ത്താന്‍ അധീനതയിലാക്കി. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുന്‍കാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വന്‍കിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുടെ മന്ത്രിമാരില്‍ മുഖ്യനായിരുന്നുകരുവറയൂര്‍ മൂസ്സത് .അദ്ദേഹമാണ് വെങ്കിട്ടതേതവര്‍ ക്ഷേത്ര പര്സരത്ത്നാലുഭാഗവും മതിലും കിടങ്ങുകളും ഉള്ള കോട്ട കെട്ടിയത്.വെങ്കിട്ടക്കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.കരുവറയൂര്‍ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കല്‍ എന്ന പേരു ലഭിച്ചത്. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. കാര്‍ഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാര്‍ഗ്ഗം. ജന്മി-നാടുവാഴി സവര്‍ണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവര്‍ഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാന്‍മാരും അടിയാന്‍മാരുമായ കര്‍ഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. ജന്‍മിമാരുടെ അക്രമപിരിവുകള്‍ക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാര്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ല്‍ ഇവിടത്തെ ആയൂര്‍വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ശ്രമിച്ചിരുന്നു. നവജീവന്‍ യുവജന സംഘം പ്രവര്‍ത്തകരായ പി.വി.കുട്ടികൃഷ്ണവാരിയര്‍, പി. ശങ്കരവാരിയര്‍, പുളിക്കല്‍ സൂപ്പിക്കുട്ടിക്കായ, സി.ആര്‍.വാര്യര്‍ തുടങ്ങിയവര്‍ അയിത്തോച്ചാടനത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച മഹത് വ്യക്തികളാണ്. 1939-ലെ പറപ്പൂര്‍ കേരള സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കല്‍ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ല്‍ രൂപംനല്‍കിയ ആര്യവൈദ്യസമാജം, കര്‍ഷക പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 1936-ല്‍ രൂപം കൊണ്ടതാണ് നവജീവന്‍ യുവജനസംഘം എന്ന സാംസ്കാരികവേദി. | ||
1887 ല്‍പ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കോട്ടക്കലില്‍ സ്കൂളുകള്‍ ഉണ്ടായിടുണ്ട് . | 1887 ല്‍പ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കോട്ടക്കലില്‍ സ്കൂളുകള്‍ ഉണ്ടായിടുണ്ട് .1914-ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള ജി.എല്‍.പി.സ്കൂള്‍, 1920-ല്‍ കോട്ടക്കല്‍ കോവിലിലെ മാനവേദനന്‍ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂള്‍ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാര്‍ജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങള്‍ മാത്രമായിരുന്നു അക്ഷരവിദ്യ പകര്‍ന്നു നല്‍കിയിരുന്ന സ്ഥാപനങ്ങള്‍. വരേണ്യകുടുംബത്തിലുള്ളവര്‍ കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായിരുന്നു വിദ്യ നേടിയിരുന്നത് | ||
വിശ്വംഭരക്ഷേത്രം, 1852 ല്‍ നിര്‍മിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂര്‍ മഹാഗണപാതി ക്ഷേത്രം കേരളത്തില്‍ അപൂര്‍വ ചുമര്‍ ചിത്രമുള്ള വെങ്കിട്ടത്തേവാര്‍ ക്ഷേത്രം (ഇവിടത്തെ മനോഹരമായചുവരി ചിത്രങ്ങള്‍ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. | വിശ്വംഭരക്ഷേത്രം, 1852 ല്‍ നിര്‍മിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂര്‍ മഹാഗണപാതി ക്ഷേത്രം കേരളത്തില്‍ അപൂര്‍വ ചുമര്‍ ചിത്രമുള്ള വെങ്കിട്ടത്തേവാര്‍ ക്ഷേത്രം (ഇവിടത്തെ മനോഹരമായചുവരി ചിത്രങ്ങള്‍ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. | ||
കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു. | കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു. |