എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ് (മൂലരൂപം കാണുക)
20:45, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M. | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|M. T. L. P. S. Edayaranmula West}} | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=ഇടയാറന്മുള | ||
| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=37413 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87593881 | ||
| | |യുഡൈസ് കോഡ്=32120200203 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= M T L P S EDAYARANMULA WEST | ||
|പഠന | |പോസ്റ്റോഫീസ്=ഇടയാറന്മുള വെസ്റ്റ് | ||
| | |പിൻ കോഡ്=689532 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=mtlpskalarikode@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|അദ്ധ്യാപകരുടെ എണ്ണം 3 | |ഉപജില്ല=ആറന്മുള | ||
|പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള | ||
|പി.ടി. | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=ആറന്മുള | |||
}} | |താലൂക്ക്=കോഴഞ്ചേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുജു സാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി വി ആർ | |||
| സ്കൂൾ ചിത്രം=37413SCHOOL IMGE.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു പൈതൃക ഗ്രാമമായിട്ടാണ് ആറന്മുള അറിയപ്പെടുന്നത്. ഉതൃട്ടാതി ജലോത്സവവും ആറന്മുള കണ്ണാടിയും പോലുള്ള സാംസ്കാരിക ചരിത്ര വിശേഷങ്ങൾ ആറന്മുളയുടെ മാറ്റുകൂട്ടുന്നു. മഹാകവി കെ വി സൈമണും സാധു കൊച്ചുകുഞ്ഞുപദേശിയുമൊക്കെ ഉഴുതുമറിച്ച മണ്ണായിരുന്നതും നാടിൻറെ സാംസ്കാരിക പുരോഗതിക്കു കാരണമായിട്ടുണ്ട്. | |||
കളരിക്കോട് സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി താലുക്കിൽ ആറന്മുള വില്ലേജിൽ കോഴിപ്പാലം-കാരയ്ക്കാട് റോഡരുകിൽ കളരിക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആനിക്കാട് ദിവ്യശ്രീ. എം.ജി.തോമസ് കശ്ശീശ്ശായുടെ ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഈ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുന്നതിന് സഹായകരമായിരുന്നു. | |||
ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | |||
ഈ സ്കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്. | |||
2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1. സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം | |||
2. ടൈൽസ് ഇട്ട തറ | |||
3. ചുറ്റുമതിലും ഗേറ്റും, സുരക്ഷിതമായ കിണറും | |||
4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് | |||
5. ടൈൽസ് ഇട്ടതും പൈപ്പ് കണക്ഷൻ മുതലായ എല്ലാ സൗകര്യങ്ങളും ഉള്ള അടുക്കള | |||
6. ജൈവവൈവിദ്ധ്യ ഉദ്യാനം (വിദ്യാഭ്യാസ വകുപ്പ് നൽകിയത്). | |||
7. ലൈബ്രറി | |||
8. വായനാമുറി | |||
9. ലാപ്ടോപ്പ് (1), പ്രൊജക്ടർ (1) (ൽ നിന്നും ലഭിച്ചത്) | |||
10. ഇന്റർനെറ്റ് കണക്ഷൻ | |||
11. ആവശ്യത്തിന് ഡസ്ക്, ബഞ്ച്, കസേര, മേശ മുതലായവ | |||
==മികവുകൾ== | |||
== മുൻസാരഥികൾ == | |||
1. ശ്രീ. കെ.എൻ. കിട്ടുപിള്ള, ഇടശ്ശേരിമല | |||
2. ശ്രീമതി. അന്ന കെ. ഏബ്രഹാം | |||
3. ശ്രീ. പി.കെ. നാണുപിള്ള, നീർവിളാകം | |||
4. ശ്രീ. പി.വി. ശമുവേൽ, തുമ്പമൺ | |||
5. ശ്രീമതി. എം.കെ. ഏലിയാമ്മ, ആനിക്കാട് | |||
6. ശ്രീ. പി.എം. തോമസ്, മേക്കൊഴൂർ | |||
7. ശ്രീ. റ്റി.ഐ. തങ്കമ്മ, തലവടി | |||
8. ശ്രീ. എം.സി. കുഞ്ഞുകോശി, പാലക്കാട് | |||
9. ശ്രീ. സി.കോശി, തുമ്പമൺ | |||
10. ശ്രീമതി. ജി.മറിയാമ്മ, മല്ലപ്പുഴശ്ശേരി | |||
11. ശ്രീമതി. ശോശാമ്മ ഏബ്രഹാം, അങ്ങാടിക്കൽ, പുത്തൻകാവ് | |||
12. ശ്രീമതി. ലിസി ജോർജ്ജ്, ഇടയാറന്മുള | |||
13. ശ്രീമതി. അന്നമ്മ തോമസ്, എരുമക്കാട് | |||
14. ശ്രീമതി. റോസിയാമ്മ എ. കൊട്ടാരക്കര | |||
15. ശ്രീമതി. സൂസമ്മ കെ. തുരുത്തിക്കര | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==അദ്ധ്യാപകർ== | |||
Bijo. George (പ്രധാനാധ്യാപിക) | |||
സൗഭാഗ്യ.s .ബാബു | |||
നിഖിൽ.ടി .അനിൽ | |||
ത്രേസ്യാമ്മ ഏബ്രഹാം (പ്രീ-പ്രൈമറി) | |||
'''മുൻസാരഥികൾ''' | |||
==ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യദിനാഘോഷം 2020 | |||
ഗവൺമെന്റ് നൽകിയ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊï് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആറന്മുള പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ പതാക ഉയർത്തി. പി.ടി.എ., പ്രസിഡന്റുമാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
ഓണം | |||
കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഒരുക്കി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. അധ്യാപകർ വിലയിരുത്തി. കുട്ടികളുടെ ഭവനങ്ങൾ ഓണത്തോടനുബന്ധിച്ച് സന്ദർശിക്കുകയും മാസ്ക് നൽകുകയും ചെയ്തു. | |||
==ക്ലബുകൾ== | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
സ്മാർട്ട് എനർജി ക്ലബ്ബ് | |||
സയൻസ് ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
ഗണിതക്ലബ്ബ് | |||
== പാഠ്യേതര പ്രവർത്തനത്തങ്ങൾ== | |||
പതിപ്പുകൾ | |||
ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ | |||
പ്രവൃത്തി പരിചയം | |||
ബാലസഭ | |||
ഇക്കോക്ലബ്ബ് | |||
പച്ചക്കറിത്തോട്ടം, പൂന്തോട്ടം | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
കലാകായിക കഴിവുകൾ വികസിപ്പിക്കുന്നതിന് പരിശീലനം | |||
പഠനോത്സവം | |||
==സ്കൂൾ ഫോട്ടോകൾ== | |||
[[പ്രമാണം:IMG 20210325 155221 (2).jpg|ലഘുചിത്രം|155x155ബിന്ദു|സ്കൂൾ ചിത്രം ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | കോഴഞ്ചേരി - ആറന്മുള - കോഴിപ്പാലം - കുറിച്ചിമുട്ടം റോഡ് - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് | ||
എം സി റോഡിൽ മാന്തുക പെട്രോൾ പമ്പിന്റെ എതിർ സൈഡിൽകൂടിയുള്ള മാന്തുക - കുറിച്ചിമുട്ടം - കോഴിപ്പാലം റോഡിൽ - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} --> | |||
<\ | |||
<!--visbot verified-chils->--> |