സെന്റ് ജോസഫ് എൽ പി എസ് പാളയം (മൂലരൂപം കാണുക)
19:35, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം പട്ടണത്തിന്‍റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കര്‍മ്മലീത്ത മിഷണറിമാരാല്‍ സ്ഥാപതമാണ് സെന്‍റ്. ജോസഫ്സ് എല്‍. പി. സ്കൂള്‍. സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെന്‍റ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ല്‍ ആയതിനാല്‍ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊള്‍ അക്കൌണ്ടന്‍റ് ജനറല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവര്‍ത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എല്‍. പി. വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ജനറല്‍ ഹൊസ്പിറ്റല്‍ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവര്‍ത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ല്‍ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റിയത്. ശ്രീമാന്‍ സിറില്‍ ദാസാണ് പ്രധാന അധ്യാപകന്‍. ഇപോള്‍ 4 ഡിവിഷനുകളും 4 അധ്യാപകരും 27 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |