"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:


=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==
=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==
സ്കൂള്‍ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി രാവിലെ സ്കൂള്‍ അസംബ്ലി നടത്തി.ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുന്‍പില്‍ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവില്‍ ഈ സ്കൂളില്‍ പഠിച്ച ശിവപ്രസാദ്‌ എന്ന പൂര്‍വവിദ്യാര്‍ഥി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മാവേലിക്കരയില്‍ നിന്നും എത്തിയത് ഞങ്ങള്‍ക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേര്‍ഡ്‌ അധ്യാപകനാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302462" എന്ന താളിൽനിന്ന് ശേഖരിച്ചത്