ജി എച്ച് എസ് കുപ്പപുറം (മൂലരൂപം കാണുക)
16:53, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ സ്ഥാപനത്തിന മുന്‍കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ തീപിടിത്തത്തില്‍ | ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ സ്ഥാപനത്തിന മുന്‍കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ തീപിടിത്തത്തില്‍ | ||
സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്. | സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ല്‍ ഹൈസ്ക്കൂള് നിലവില്‍ വന്നു. 2004 -ല്‍ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസണ്‍ മാനുവല്‍ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. | ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന്ന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട് | ||
വരി 61: | വരി 61: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *പി.എം.മാത്യു. - മലയാള മനോരമ ചീഫ് എഡിറ്റര്‍ | ||
* | *സി.കെ. സദാശിവന് - മുന്‍ എം എല്‍ .എ | ||
==വഴികാട്ടി== | ==വഴികാട്ടി== |