Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. യു. പി. എസ്. ചൂരക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം == ''''''തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കിലുള്ള മുതുവറ, പേരാമംഗലം പ്രദേശ്ശങ്ങള്‍ക്കിടയിലായി വിലങ്ങന്‍കുന്നിന്റെ സമീപത്താണ് ചൂരക്കാട്ടുകര ഗവണ്‍മെന്റ് യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ ഏഴുവരെ  ക്ലാസ്സുകളിലായി ഒമ്പതു അദ്ധ്യാപകരും മുപ്പത്താറ് വിദ്യാര്‍ത്ഥി വിദ്യാര്ത്ഥിനികളും ഉള്ള ഈ വിദ്യാലയത്തിന് ഒരേക്കറിലധികം ഭൂമി ഉണ്ടെങ്കിലും തട്ടു തട്ടായ ഭൂമി ആയതിനാല്‍ കളിസ്ഥലം വളരെ പരിമിതമാണ്.'''
             
                    തൃശ്ശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിലെ അടാട്ട് ഗ്രാമപഞ്ചായത്ത് ആറ് ,പത്ത് വാര്‍ഡുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക വൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ഇവിടത്തെ പരിസരവാസികള്‍. എല്ലാ വിഭാഗം ജനങ്ങളും ഈ പ്രദേശത്തുണണ്ടെങ്കിലും എഴുത്തച്ഛന്‍ സമുദായ അംഗങ്ങളാണ് ഭൂരിഭാഗവും. ചെമ്മങ്ങാട്ടുവളപ്പില്‍ (വടക്കുമുറി, കൈനിക്കര എന്ന രണ്ടു കൂട്ടര്‍) എന്ന തറവാട്ടുകാരാണ് ഈ നാട്ടിലെ ജന്മിമാരായി അറിയപ്പെട്ടിരുന്നത്. ഇട്ടിലാവളപ്പില്‍, ഇടശ്ശേരിവളപ്പില്‍ തുടങ്ങിയ കുടുംബക്കാരും സാമ്പത്തികമായി മുന്നില്‍ നിന്നിരുന്ന തറവാട്ടുകാരാണ്.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301005" എന്ന താളിൽനിന്ന് ശേഖരിച്ചത്