ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
09:43, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017എ
No edit summary |
(എ) |
||
വരി 70: | വരി 70: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.4245,76.3212|zoom=15}} | {{#multimaps:10.4245,76.3212|zoom=15}} | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | |||
വരന്തരപ്പിള്ളി ജനത യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂള്‍ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു പ്രിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരമൊരുക്കി. | |||
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയില്‍ ചൊല്ലിക്കൊടുത്തു .യോഗത്തില്‍ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. | |||
PTA-MPTA അംഗങ്ങള്‍ , OSA പ്രസിഡണ്ട് ശ്രീ മോഹന്‍ദാസ് മുളയ്കല്‍ , സ്വാമി ബാബാനന്ദ ,സ്കൂള്‍ മാനേജര്‍ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ തല സമിതി രൂപീകരിച്ചു. |