സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന് (മൂലരൂപം കാണുക)
20:05, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
''' സ്കൂള്‍ വാര്‍ഷികം ''' | ''' സ്കൂള്‍ വാര്‍ഷികം ''' | ||
''' നേട്ടങ്ങള്‍ ''' | |||
സംസ്ഥാലത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞിത്തിന്‍റെ സ്കൂള്‍തല ഉദ്ഘാടനം 2017 ജനുവരി 27ന് വെള്ളിയാഴ്ച്ച രാവിലെ 9.45ന് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യകമായി വിളിച്ച് ചേര്‍ത്ത അസംബ്ലി മധ്യേ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ജോളി ജോസഫ് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ റെന്നി മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാലയ അഭ്യൂദയകാംക്ഷികളും എന്നിവര്‍ ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് പ്രതിജ്ഞയേറ്റ്ചൊല്ലി PTA പ്രസിഡന്‍റ് ശ്രീ ചാക്കോ ദേവസ്യാ വെള്ളാത്തോട്ടം എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. കണ്‍വീനര്‍ ശ്രീ.ടോമി എബ്രാഹം ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. | |||
അസംബ്ലിക്ക് ശേഷം ക്ലാസുകള്‍ ആരംഭിച്ചു.ആ സമയത്ത് രക്ഷിതാക്കളും പൂര്‍വ്വനവിദ്യാര്‍ത്ഥികളും അഭ്യൂദയകാംക്ഷികളും ചേര്‍ന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി നീക്കം ചെയ്തു. പെന്‍ബിനുകള്‍ സ്ഥാപിച്ചു ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യം കൂടുതല്‍ കുട്ടികളില്‍ എത്തിക്കുന്നതിനായി ചില നിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ അവതരിപ്പിച്ചു.ഏകദേശം 12PMന് പരിപാടികള്‍ അവസാനിച്ചു. | |||
[[ചിത്രം:ംം.jpg|200px|left|സ്കൂള്‍ ]] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |