"ശങ്കരവിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

883 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
വരി 32: വരി 32:
       എം പിമാരുടെയും എം എല്‍ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം എന്നിവ ഏര്‍പ്പെടുത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടര്‍ സ്നേഹസമ്മാനമായി നല്‍കി. ഈ കൂട്ടായ്മ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.  

         2003 ല്‍ ശ്രീ കല്ലി അശോകന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ രൂപവല്ക്കരിച്ച പി ടി എ സ്തുത്വര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവര്‍ത്തന ഫലമായി സ്കൂള്‍ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാര്‍ട്ടീഷന്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പിലാക്കി.

      ഇന്ന് ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വര്‍ദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാര്‍ക്ക് നിര്‍മ്മിക്കുക എന്നതാണ്. ആ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നല്‍ നല്‍കുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോര്‍ക്കാം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295598" എന്ന താളിൽനിന്ന് ശേഖരിച്ചത്