"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ചര്ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില് 1891 – ല് റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്ത്ഥം റവ. എ.എച്ച്.ലാഷ്  ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു.
 
എലിമെന്ററി ട്രെയിനിംഗ്  സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള് സമുച്ചയം പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ  പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള് ഒരു ഇംഗ്ലീഷ്  ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 2009 - 2010 കാലയളവില് നാട്ടകം പ‍ഞ്ചായത്തിലെ മികച്ച സ്കൂളായി നില‍കൊളളുകയാണ് ബുക്കാനന് ഗേള്സ് ഹൈസ്കൂള്. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല് മാനേജരായും ശ്രീമതി. സുജ റേയ് ജോണ് ഹെഡ് മിസ്ട്രസ്സായും
ശ്രീ.റെജി കുര്യന് പി.ടി.എ. പ്രസിഡന്റായും പ്രവര്ത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും അപ്പര് പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 59: വരി 55:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യ കേരള ഡയോസിഷന് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 152 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്. ഡോ. തോമസ് സാമുവല് ഡയറക്ടറായും റെവ. സാം റ്റി. മാത്യൂ‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സുജ റേയ് ജോണ്
 
ഹെഡ് മിസ്ട്രസ്സായ്  പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 67: വരി 62:
|-
|-
|1891
|1891
| റവ. ടി. മാl
|  
|-
|-
|1913 - 23
|1913 - 23
| (വിവരം ലഭ്യമല്ല)
|  
|-
|-
|1923 - 29
|1923 - 29
| മാണിക്യം പിള്ള
|  
|-
|-
|1929 - 41
|1929 - 41
|കെ.പി. വറീദ്
|
|-
|-
|1941 - 42
|1941 - 42
|കെ. ജെസുമാന്‍
|
|-
|-
|1942 - 51
|1942 - 51
|ജോണ്‍ പാവമണി
|
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|
|-
|-
|1955- 58
|1955- 58
|പി.സി. മാത്യു
|
|-
|-
|1958 - 61
|1958 - 61
|ഏണസ്റ്റ് ലേബന്‍
|
|-
|-
|1961 - 72
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|
|-
|-
|1972 - 83
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|
|-
|-
|1983 - 87
|1983 - 87
|അന്നമ്മ കുരുവിള
|
|-
|1987 - 88
|1987 - 88
|എ. മാലിനി
|
|-
|-
|1989 - 90
|1989 - 90
|എ.പി. ശ്രീനിവാസന്‍
|
|-
|-
|1990 - 92
|1990 - 92
|സി. ജോസഫ്
|
|-
|-
|1992-01
|1992-01
|സുധീഷ് നിക്കോളാസ്
|
|-
|2001 - 02
|2001 - 02
|ജെ. ഗോപിനാഥ്
|
|-
|-
|2002- 04
|2002- 04
|ലളിത ജോണ്‍
|
|-
|2004- 05
|2004- 05
|വല്‍സ ജോര്‍ജ്
|
|-
|-
|2005 - 08
|2005 - 08
|സുധീഷ് നിക്കോളാസ്
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 141: വരി 129:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


കോട്ടയം നഗരത്തില് നിന്നും  8കി.മീ.അകലെ SH1 റോഡില് നാട്ടകത്തിനും ചിങ്ങവനത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു.  
*  സ്ഥിതിചെയ്യുന്നു.  
|----
|----
* നാട്ടകം ‍പോര്‍ട്ടില്‍ നിന്ന്  5 കി.മി.  അകലം
* നാട്ടകം ‍പോര്‍ട്ടില്‍ നിന്ന്  5 കി.മി.  അകലം
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29270" എന്ന താളിൽനിന്ന് ശേഖരിച്ചത്