"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1952 ല്‍ മണമ്മല്‍ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ  പനങ്ങട്ടൂര്‍ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി.  1957 ല്‍ മണമ്മലില്‍  ഗവണ്‍മെന്‍റ്  അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂര്‍ ജി. എം. എല്‍. പി സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചര്‍ ആയിരുന്നു .ആദ്യ വിദ്യാര്‍ഥി ശ്രീ കെ . എം  ഇബ്രാഹിംകുട്ടി ഹാജിയുടെ മകള്‍ സുഹറ ആയിരുന്നു.
        ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകന്‍ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവണ്‍മെന്‍റ്ലേക്ക് സൗജന്യമായി നല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബര്‍ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292582" എന്ന താളിൽനിന്ന് ശേഖരിച്ചത്