"ജി.എൽ.പി.എസ്. മാടക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= Madakkal
{{Infobox School
| വിദ്യാഭ്യാസ ജില്ല=  Kanhangad
|സ്ഥലപ്പേര്=മാടക്കാൽ
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| സ്കൂള്‍ കോഡ്= 12505
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം=1946
|സ്കൂൾ കോഡ്=12505
| സ്കൂള്‍ വിലാസം= <br/> UDUMBUNTHALA PO,KASARAGODE
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671311
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672270097
|വിക്കിഡാറ്റ ക്യു ഐഡി=Q64398521
| സ്കൂള്‍ ഇമെയില്‍= glpsmadakkal@gmail.com
|യുഡൈസ് കോഡ്=32010700101
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= Cheruvathur
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= GOVERNMENT
|സ്ഥാപിതവർഷം=1946
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=ഉടുമ്പുന്തല
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671311
| ആൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ ഫോൺ=04672 270097
| പെൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ ഇമെയിൽ=12505glpsmadakkal@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 67
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ഉപജില്ല=ചെറുവത്തൂർ
| പ്രധാന അദ്ധ്യാപകന്‍= A. NARAYANAN
|തദ്ദേശസ്വയംഭരണസ്ഥാപനം =വലിയപറമ്പ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= U RAMACHANDRAN
|വാർഡ്=3
| സ്കൂള്‍ ചിത്രം= 12505_1.jpg ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് പി വി
|പി.ടി.എ. പ്രസിഡണ്ട്=നന്ദകുമാർ എം
|എം.പി.ടി.. പ്രസിഡണ്ട്=ഷുഹെെമത്ത്
|സ്കൂൾ ചിത്രം=12505-001.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
പൊതുവിധയലയങലുദെ പ്രസക്തിയും പ്രധാന്യവും വ്ര്ധിചുവരുന്ന വര്ത്തമാനകാലത്ത്  തിലകചാര്തതായ മാദല്ക്കാല് ഗവ.ലൊവെര് ,പ്രൈമരി സ്കൂലിന്റെ പൂര്വകാലത്ത ഒന്നു കന്നൊസ്ദിക്കാം. 1946 വിദ്യ വരെന്യവര്ഗതിനയി മാത്ത്രം സംവരനം ച്യ്ദ പാവപെട്ടവന്റെ മക്കല്ക്കും പിനൊക്കക്കാര്ക്കും അതു നിഷെദിക്കപെട്ട ഒരു കാലത്ത് വിദ്യ നെദാനുല്ല ത്യഗൊജ്വലമായ ഒരു പൊരാട്ടം മാദക്കാലിലും ഉന്ദയി.അത്തരം പരിഷ്രമങലുദെചരിത്രമാണ്  മാടക്കലിലെ ,കൊച്ചു വിദ്യാലയത്തിന് അരീക്കാനുള്ളത് .
ഗവണ്മെന്റ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരുന്ന വർത്തമാനകാലത്ത് തിലകച്ചാർത്തായ മാടക്കാൽ ഗവ.ലോവർ പ്രൈമറി സ്കൂളിന്റെ പൂർവ്വകാലത്തെ ഒന്ന് കണ്ടാസ്വദിക്കാം. 1946 ൽ വിദ്യ, വരേണ്യ വർഗത്തിനായി മാത്രം സംവരണം ചെയ്യപ്പെട്ട , പാവപ്പെട്ടവന്റെ മക്കൾക്കും പിന്നോക്കക്കാർക്കും അത് നിഷേധിക്കപ്പട്ട  ഒരു കാലത്ത് വിദ്യ നേടാനുള്ള ത്യാഗോജ്വലമായ ഒരു പോരാട്ടം മാടക്കാലിനും ഉണ്ടായി.  അത്തരം പരിശ്രമങ്ങളുടെ ചരിത്രമാണ് മാടക്കാലിലെ ഈ കൊച്ചു വിദ്യാലയത്തിന് അറിയിക്കാനുള്ളത്. ജന്മിത്തം കൊടികുത്തിവാണ ഒരു കാലത്ത് മാടക്കാൽ പ്രദേശവും അതിന്റെ പിടിയിൽ ആയിരുന്നു.  . [[ജി.എൽ.പി.എസ്. മാടക്കാൽ/ചരിത്രം|കൂടുതൽ വായിക്കുക]]
ജന്മിത്തം ,കൊടികുത്തിവാണ ഒരു കാലത്തു മെഡിക്കൽ പ്രദേശവും അതിന്റെ പിടിയിലായിരുന്നു . ഒരു നൂറ്റാണ്ടു മുമ്പ് മാടക്കാൽ ദീപ് ഉടുമ്പുന്തലയിലെ  നാല് പുര,പാട്ടില്sചരിത്രമാണ്  മാടക്കലിലെ ഈ ,കൊച്ചു വിദ്യാലയത്തിന് അരീക്കാനുള്ളത് .
ജന്മിത്തം ,കൊടികുത്തിവാണ ഒരു കാലത്തു മെഡിക്കൽ പ്രദേശവും അതിന്റെ പിടിയിലായിരുന്നു . ഒരു നൂറ്റാണ്ടു മുമ്പ് മാടക്കാൽ ദീപ് ഉടുമ്പുന്തലയിലെ  നാല് പുരപാട്ടില് ഇബ്രാഹിം, ഹാജി മുഹമ്മദ് കുന്തി സാഹിബ് എന്നീ  രണ്ടു വ്യക്തികളുടെ അധീനതയിലാരുന്നു .പതിനെട്ടു കുടുബംഗാളിലായി  ഏകദേശം ഇരുന്നൂറു പേരായിരുന്നു  അന്ന് ഈ ദീപിലെ നിവാസികൾ .അവരിൽ ചിലർ ജന്മിമാരിൽ നിന്ന് പാട്ടത്തിനു എടുത്ത ,ഭൂമിയിൽ കൃഷി ച്ചയടിരുന്നു .കർഷക തൊഴിലാളികളും മൽസ്യത്തൊഴിലായകളും അടങ്ങുന്ന ഓരോ കുടുംബത്തിനും നാലും അഞ്ചും കുട്ടികൾ ഉണ്ടായിരുന്നു .തങ്ങളുടെ മക്കൾക്ക് വിദ്യ ,ലഭ്യമാക്കുക എന്നത് മാതാ പിതാകളുടെ ജീവിതാഹിലാഷമായിരുന്നു .ഈ അഭിലാഷം പൂർത്തീകരിക്കുവാൻ ശ്രമം ആരംഭ,ഹിച് .സ്കൂൾ ഷെഡ് പണിതാൽ അധ്യാപകരെ സർക്കാർ ,ലഭ്യമാക്കും  എന്നുള്ള  വിവരം നാട്ടുകാരിൽ ആവേശം ഉണർത്തി .സ്കൂൾ ഷെഡ് നിർമാണത്തിന് ആവശ്യമായ ഭൂമി അനുവദിക്കുവാൻ നാട്ടുകാർ ജന്മിയെ സമീപിച്ചു .ജന്മിമാർ നിഷേധ നിലപാട് സ്വീകരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു .നാട്ടുകാർ രഹസ്യമായി കൂടിയിരുന്നു ഏതു വിധേനെയും സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ ദൃഢനിശ്ചയം ചെയ്തു . അത്തരം സാഹചര്യത്തിൽ ജന്മിയിൽ നിന്ന് ഭൂമി വാങ്ങി കൃഷി ചെയ്തിരുന്ന കുറുപ്പിള്ളത് കുഞ്ഞിമോഇദീൻ സാഹിബ് എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു സ്കൂളിന് ആവശ്യമായ സ്ഥലം നൽകി .തൊട്ടടുത്ത ദിവസം തന്നെ നാട്ടുകാരുടെ കൂട്ടായിമയിലൂടെ സ്കൂളിന് ഷെഡ് ഉയർന്നു .വിവരം അധികാരികളെ ധരിപ്പിച്ച്ഡിന്റെ അടിസ്ഥാനത്തിൽ സ്കൂൽ തുടങ്ങുന്നതിനു അനുമതി ലഭിക്കുകയും വിദ്യ പകർന്നു നൽകുവാൻ ഒരു അധ്യാപകനെ അനുവദിച്ചു തരികയും ചെയ്തു .ഈ ഗ്രാമത്തിൽ ആദ്യാക്ഷരം പകർന്നു നൽകുവാൻ നിയോഗിക്കപ്പെട്ട ആധ്യാടപ്പാകാൻ ചന്ദേരയിലെ കാണാൻ മാസ്റ്റർ ആയിരുന്ന് .തുടക്കത്തിൽ നാല്പതു കുട്ടികൾ വിദ്യ അഭ്യസിച്ചാട് .
നാട്ടുകാരുടെ ഇത്തരം പ്രവർത്തനങ്ങൾ ജന്മിമാരെ പ്രഗോപിതരാക്കി .അക്കാലത്തെ ഈ ദീപിലേക്കു എത്തിച്ചേരാൻ ഏക മാർഗം ജന്മിമാരുടെ അധികാരത്തിലുള്ള രണ്ടു കടത്തു തോണികൾ മാത്രമാണ് .സ്കൂളിലേക്ക് വരുന്ന അധ്യാപകനെയും മറ്റു ഉദ്യോഗസ്ഥന്മാരെയും ജന്മി ദീപിലേക്കു കടത്തിവിട്ടില്ല .ജന്മി വിദ്യയെ ഭയക്കുന്ന നിമിഷങ്ങൾ നായാട്ടുകാർ കണ്ടു .അധ്യാപകനെ രഹസ്യമായി ദീപിലെത്തിക്കാനുള്ള തന്ദ്രങ്ങൾക്കു നാട്ടുകാർ രൂപം നൽകി .ഒരു വള്ളം ഏർപ്പാട് ചെയ്തു ദിവസവും  രണ്ടു വീതം കുട്ടികളെ അധ്യാപകനെ സ്കൂളിലെത്തിക്കാനും തിരിച്ചു മറുകരയിലെത്തിക്കാനും ഏർപ്പാട് ചെയ്തു .ഈ ശ്രമം വിജയം കണ്ടു .അങ്ങനെ ഈ ദീപിലും വിദ്യയുടെ പൊൻകിരണം തെളിഞ്ഞു .ഇതോടെ ജന്മിമാർ കൂടുതൽ ക്രൂദ്ധരായി .സ്കൂളിനെ സ്ഥലം അനുവദിച്ച കുഞ്ഞിമോഇദീൻ സാഹിബിനു വളരെയധികം പീടഞങ്ങൾ സഹിക്കേണ്ടി വന്നു . തന്മൂലം,ആ അക്ഷര സ്നേഹിക്കു മലേഷ്യയിലേക്ക് നാട് കടക്കേണ്ടി വന്നു ,.


സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നാട്ടുകാർ കൂട്ടായിമയും സഹകരണവും അന്നും ഇന്നും ഒരുപോലെയാണ് .നാട്ടുകാരുടെ സഹകരണത്തോടെ പണിത ഓലഷെഡ് പുതുക്കി പണിയുന്നതിന് ആവശ്യമായ സാധന സാമഗ്രികൾ നൽകിയത് ഓരോ വീറ്റുകാരാണ് .സ്കൂളിലെ അധ്യാപകന് ഉച്ച ഭക്ഷണം നൽകിയിരുന്നത് ഓരോ വീട്ടിൽനിന്നുമാണ് .
വർഷങ്ങൾ പിന്നിടുംന്തോറും ഈ പ്രദേശത്തെ കുടുംബങ്ങളുടെ എണ്ണം വർധിക്കുകയും തന്മൂലം സ്കൂളിന്റെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തേണ്ടതായും വന്നു .മാടക്കലിലെ ചില സുമനസുകൾ ഇതിനുആവശ്യമായ സൗകര്യങ്ങൾ ചെയ്യുകയും ചെയ്തു .അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു വ്യക്തിയാണ് ശ്രീ അജി കുഞ്ഞിമോഇദീൻ ഹാജി .അദ്ദേഹമാണ് ജന്മിയിൽ നിന്ന്ഇന്സ്കൂൾ സ്ഥിതി ചെയ്യുന്ന  സ്ഥലം വാങ്ങിയത് .
സ്കൂളിന് വേണ്ടി കെട്ടിടം നിർമിച്ചു പഴയ  പുതിയതിലേക്ക് പഠന പ്രവത്തനങ്ങൾ മാറ്റിയത് .ആദ്യ കാലത്തു അഞ്ചാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
 
സ്കൂള്‍ ഏരിയ : 20  സെന്‍റ്
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ്സ് മുറികള്‍ : 5
സ്കൂൾ ഏരിയ : 20  സെൻറ്
ക്ലാസ്സ് മുറികൾ : 5
ഓഫീസ് മുറി : 1
ഓഫീസ് മുറി : 1
ക‌മ്പ്യുട്ടര്‍ മുറി : 1
ക‌മ്പ്യുട്ടർ മുറി : 1
ടെസ്ക് ടോപ്പ് ക‌മ്പ്യുട്ടര്‍ : 3
ടെസ്ക് ടോപ്പ് ക‌മ്പ്യുട്ടർ : 3
ലാപ്പ്ടോപ്പ് ക‌മ്പ്യുട്ടര്‍ : 2
ലാപ്പ്ടോപ്പ് ക‌മ്പ്യുട്ടർ : 2
എല്‍സിഡി പ്രൊജക്ടര്‍ : 2
എൽസിഡി പ്രൊജക്ടർ : 2
ശൗചാലയം ആണ്‍കുട്ടികള്‍ : 3
ശൗചാലയം ആൺകുട്ടികൾ : 3
ശൗചാലയം പെണ്‍കുട്ടികള്‍ : 3
ശൗചാലയം പെൺകുട്ടികൾ : 3
ശൗചാലയം സ്റ്റാഫ് : 1
ശൗചാലയം സ്റ്റാഫ് : 1
വാട്ടര്‍ ടാപ്പ് : 8
വാട്ടർ ടാപ്പ് : 8
‍ഓപ്പണ്‍ സ്റ്റേജ് : 1
‍ഓപ്പൺ സ്റ്റേജ് : 1
കഞ്ഞിപ്പുര :1
കഞ്ഞിപ്പുര :1




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംദഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ലബ്, ഹെൽത്ത് ക്ലബ് , ബാലസഭ ..
ശുചിത്വ ക്ളബ്
[[പ്രമാണം:12505 nanditha a p std3.jpg|thumb|stayhome]]
ഹെല്‍ത്ത് ക്ളബ്
ബാലസഭ
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
==വഴികാട്ടി==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
പയ്യന്നൂരിൽ നിന്ന് വരുമ്പോൾ ഒളവറ മുണ്ട്യയിൽ നിന്ന് ഇടത്തോട്ട് 3 കിലോമീറ്റര് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
 
തൃക്കരിപ്പൂരിൽ നിന്ന് വരുമ്പോൾ ഉടുമ്പുന്തലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  
 
{{Slippymap|lat=12.108522453443634|lon= 75.16517235494747|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291642...2529144" എന്ന താളിൽനിന്ന് ശേഖരിച്ചത്