"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 208: വരി 208:


== '''വൈദ്യുതവാഹനം :''' ==
== '''വൈദ്യുതവാഹനം :''' ==
വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെയാണ് വൈദ്യുതവാഹനങ്ങൾ എന്ന് പറയുന്നത്. നിലവിൽ വാഹനങ്ങൾ ഓടിക്കുന്നതിന് പെട്രോളിയം ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. പെട്രോൾ-ഡീസൽ എൻജിനുകൾ ആണ് ഭൂരിഭാഗം വാഹനങ്ങളിലും ഉപയോഗിക്കുന്നത്. വാഹനം ഓടുന്നതിനാവശ്യമായ ഘൂർണ്ണനബലം ചക്രങ്ങൾക്ക് നൽകാനായി വൈദ്യുത മോട്ടോറുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്. വൈദ്യുതതീവണ്ടിയാണ് ഈ കുടുംബത്തിലെ പ്രചാരമുള്ള പ്രധാനി. തീവണ്ടി പാളങ്ങൾക്ക് മുകളിലൂടെ പോകുന്ന അതിസ്ഥാനിക വൈദ്യുതകമ്പികളിൽ നിന്നും നേരിട്ടാണ് തീവണ്ടി എൻജിനുകൾ വൈദ്യുതി ഉപയോഗിക്കുന്നത്.
1,036

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914752" എന്ന താളിൽനിന്ന് ശേഖരിച്ചത്