ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
07:58, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 07:58-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
[[പ്രമാണം:12312 election.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:12312 election.jpg|ഇടത്ത്|ലഘുചിത്രം|238x238px|സ്കൂൾ ഇലക്ഷൻ ]] | ||
| വരി 61: | വരി 61: | ||
''' | '''ലോകനാട്ടറിവ് ദിനം''' | ||
[[പ്രമാണം:12312 nattarivu.jpg|ഇടത്ത്|ലഘുചിത്രം|182x182px|''' | [[പ്രമാണം:12312 nattarivu.jpg|ഇടത്ത്|ലഘുചിത്രം|182x182px|'''ലോകനാട്ടറിവ് ദിനം''']] | ||
ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | ||
'''മധുരം മലയാളം പദ്ധതി''' | |||
മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധതി തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേ രി പറഞ്ഞു. ചടങ്ങിൽ റേ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | |||
'''വായനക്കളരി''' | |||
[[പ്രമാണം:12312 vayanakkalari.png|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു]] | |||
നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും. | |||