"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
==വർണ്ണക്കൂടാരം ==
==വർണ്ണക്കൂടാരം ==
  ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീസ്കൂൾ വിദ്യാഭ്യാസം ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെ ദേശീയവും അന്തർദേശീയവുമായ മാതൃകകൾ പരിഗണിച്ച് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പരിപാടിയാണ് വർണ്ണക്കൂടാരം. കുട്ടികളുടെ വിവിധ വികാസ മേഖലകളെ ലക്ഷ്യം വെച്ചുകൊണ്ട് ചാലക വികാസ മേഖല,ഭാഷാ വികാസ മേഖല, വൈജ്ഞാനിക വികസ മേഖല, സർഗാത്മകവും സൗന്ദര്യാത്മകവുമായ വികസമേഖല,എന്നിങ്ങനെയുള്ള വികാസമേഖലകൾക്ക് വേണ്ടി ഇ- ഇടം, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, കരകൗശല ഇടം, ഭാഷാ വികസന ഇടം, ഗണിത ഇടം, നിർമ്മാണയിടം, വരയിടം, പുറം കളിയിടം, അകം കളിയിടം, പഞ്ചേന്ദ്രിയനുഭവയിടം തുടങ്ങിയ 13 ഇടങ്ങൾ വർണ്ണ കൂടാരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 12 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയിംസ് ചിങ്കുതറ തറക്കല്ലിട്ടു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സത്യാനന്ദൻ വാർഡ് മെമ്പർ പി ഡി ഗഗാറിൻ തുറവൂർ ബിപിസി അനുജ ആന്റണി ബി ആർ സി ട്രെയിനർ  ശ്രീമതി ശ്രീദേവി പിടിഎ പ്രസിഡന്റ്  ശ്രീ അനീഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. 2025 മാർച്ചിൽ നിർമ്മാണം പൂർത്തിയാവുകയും  ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.

[[പ്രമാണം:34306 varnakkoodaram2025.jpg|ലഘുചിത്രം|Varnakkoodaram]]

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909534" എന്ന താളിൽനിന്ന് ശേഖരിച്ചത്