"ദിനധാര/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,104 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 നവംബർ
താളിലെ വിവരങ്ങൾ എസ് പി സി എന്നാക്കിയിരിക്കുന്നു
(ചെ.)No edit summary
(താളിലെ വിവരങ്ങൾ എസ് പി സി എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
എസ് പി സിgjkkhf
എസ് പി സി
 
 
ഒരവസരമാണിത്.ഞാൻ പഠിക്കുന്ന ചേർത്തല G.G.H.S.S- ലെ കുട്ടികൾക്കും അതിന് അവസരം ഉണ്ടാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. HM സമ്മതിച്ചു. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. KSRTC BUS തന്നെ അനുവദിച്ചു സ്കൂളിൻ കിഴക്കുവശത്ത് താമസിക്കുന്ന മീനു എന്നും ക്ലാസുകളിൽ പോയി പിരിവു നടത്തി അങ്ങനെ 110 കുട്ടികൾ പോകാൻ തയ്യാറായി. ആ ദിവസം കുട്ടികൾ ദേവീക്ഷേത്രത്തിന്റെ മുൻവശത്ത് ഒത്തുകൂടി. കണ്ണൻ എന്ന പേരുള്ള ഒരു രക്ഷകർത്താവ്  ദുഷ്പ്രചരണം നടത്തിയതിന്റെ ഫലമായി കുട്ടികൾനടത്തിയതിന്റെ ഫലമായി കുട്ടികളെ അവിടെ വെച്ച് തന്നെ തിരിച്ചയച്ചു. പിന്നെ എന്റെ ഓർമ്മയിൽ വരുന്ന മറ്റൊരു കാര്യം ഗീതാകുമാരി ടീച്ചർ  HM  ആയിരുന്ന കാലത്താണ്. Health club convener കൂടിയായിരുന്നു ഞാൻ സ്കൂളിന്റെ വടക്കുവശത്ത് (അക്കാലത്ത് അമ്പതോളം ടോയ്ലറ്റുകൾ ഉണ്ടായിരുന്നു) ഉണ്ടായിരുന്ന ടോയ്‌ലറ്റുകൾ ഞാനും കുട്ടികളുമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തേച്ചു കഴുകിയതാണ്.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909502" എന്ന താളിൽനിന്ന് ശേഖരിച്ചത്