"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രണ്ടാം ഘട്ടം ക്യാമ്പ്
(അവധിക്കാല ഏകദിന ക്യാമ്പ്-2025)
(രണ്ടാം ഘട്ടം ക്യാമ്പ്)
വരി 184: വരി 184:


=== ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്-2025 (27/5/2025,ചൊവ്വ) ===
=== ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്-2025 (27/5/2025,ചൊവ്വ) ===
സോഷ്യൽ മീഡിയ സാമൂഹ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായ ഈ കാലഘട്ടത്തിൽ
[[പ്രമാണം:Thsscamp2.jpg|പകരം=അവധിക്കാല ഏകദിന ക്യാമ്പ്-2025|ലഘുചിത്രം|അവധിക്കാല ഏകദിന ക്യാമ്പ്-2025]]
 
== അവധിക്കാല ഏകദിന ക്യാമ്പ്-2025 ==
സോഷ്യൽ മീഡിയ സാമൂഹ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായ ഈ കാലഘട്ടത്തിൽ ടി.എച്ച്.എസ്.എസ് വട്ടംകുളം  ഒമ്പതാം ക്ലാസിലെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ , റീൽസ്, ഷോട്ട് വീഡിയോ, പ്രമോ വീഡിയോ എന്നിവയ‍ുടെ നിർമ്മാണം ,പ്രീ പ്രൊഡക്ഷൻ ,പോസ്റ്റ് പ്രൊഡക്ഷൻ എന്നിവ ഉൾപ്പെട‍ുത്തിയ ക്യാമ്പിൽ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച‍ുള്ള എഡിറ്റിങ്ങില‍ും ക‍ുട്ടികൾക്ക് പരിശീലനം നൽകി.പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ രാജി ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.
 
== '''ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ്  രണ്ടാം ഘട്ടം ക്യാമ്പ്-2025 ഒക്ടോബർ 23 വ്യാഴം''' ==
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 23/10/2025 വ്യാഴാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി.
പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ഉഷ ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909213" എന്ന താളിൽനിന്ന് ശേഖരിച്ചത്