"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:56, 20 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
* 2024-25അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ് | * 2024-25അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ് | ||
[[പ്രമാണം:34024 praveshanolsavam 2025.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
എച്ച് എസ് എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ. പി ടി സതീശൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻ ശ്രീ.മുരുകൻ എം., പി. ടി എ വൈസ് പ്രസിഡന്റ്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ് മിസ്ട്രസ് ബിന്ദു എസ്, സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി, സ്റ്റാർ സെക്രട്ടറി ശ്രീ. ജുബീഷ് പി വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2024-25 വർഷത്തിൽ എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് നേടി വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യദീപം പകർന്ന് നവാഗതരെ ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു. തുടർന്ന്, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 103 കുട്ടികളെയും, യുഎസ്എസ് അർഹരായ 29 കുട്ടികളെയും എൻ എം എം എസ് പരീക്ഷയിൽ വിജയികളായ നാലു കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു | എച്ച് എസ് എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ. പി ടി സതീശൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻ ശ്രീ.മുരുകൻ എം., പി. ടി എ വൈസ് പ്രസിഡന്റ്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ് മിസ്ട്രസ് ബിന്ദു എസ്, സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി, സ്റ്റാർ സെക്രട്ടറി ശ്രീ. ജുബീഷ് പി വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2024-25 വർഷത്തിൽ എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് നേടി വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യദീപം പകർന്ന് നവാഗതരെ ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു. തുടർന്ന്, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 103 കുട്ടികളെയും, യുഎസ്എസ് അർഹരായ 29 കുട്ടികളെയും എൻ എം എം എസ് പരീക്ഷയിൽ വിജയികളായ നാലു കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു | ||